മമ്മൂക്കയുടെ നായിക യായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രാചി. മലയാള സിനിമ ഇതുവരെ കാണാത്ത ലൂക്കോസ് സിനിമാ മേഖലയിലേക്ക് എത്തിയ പ്രാചീന ഒറ്റ സിനിമ കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു മമ്മൂക്ക ചിത്രമായ മാമാങ്കത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധക ഹൃദയം കീഴടക്കിയ നടിയാണ് രാജി മറ്റുഭാഷകളിൽ തുടങ്ങിയ ശേഷമാണ് താരം മലയാളത്തിലേക്ക് എത്തിയതെങ്കിലും മലയാള കരയും താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

മികച്ച നടത്തുകയും മോഡലുമായി താരം മമ്മൂക്കയുടെ കൂടെ അഭ്രപാളി കീഴടക്കിയപ്പോൾ നിരവധി ആരാധകരെയും സ്വന്തമാക്കി മാമാങ്കത്തിലെ താരത്തിനെ മികച്ച പ്രകടനം ഏവരും എടുത്തുപറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ മോഡൽ ഫോട്ടോഷൂട്ടുകൾ ചിത്രങ്ങളെല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് മികച്ച മോഡൽ ആണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാടൻ ലുക്കിൽ എത്തിയ താരം മലയാളി അല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇപ്പോൾ ഏവർക്കും ഒരു മടിയാണ് ശാലീന തനിമ തോന്നുന്ന മുഖത്തോടെ വെള്ള സെറ്റ് സാരിയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഗൃഹലക്ഷ്മി പുറത്തു വിട്ടിരിക്കുന്നത് ഇതിനോടകം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചു കഴിഞ്ഞു താരം മലയാള സിനിമയിൽ ഇനിയും സജീവമാകട്ടെ.