സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ് ആൻഡ്രിയ. അഭിനയലോകത്തേക്ക് വന്നതിനുശേഷം ഒട്ടേറെ സിനിമകളിൽ ആണ് ആൻഡ്രിയ തന്റെ  അഭിനയമികവ് തെളിയിച്ചിട്ടുള്ളത്. മലയാളം ഹിന്ദി തെലുങ്ക് തമിഴ് തുടങ്ങി നിരവധി അനവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ചെറിയ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമിപ്പോൾ പ്രധാന വേഷങ്ങളും ചെയ്ത് ആരാധകരെ കയ്യിൽ എടുത്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരമിപ്പോൾ.

പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന താരമിപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയാണ്. ആരും ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത് രണ്ടായിരത്തി ഏഴില് ആണ്. താരം ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമകളിൽ ആയിരുന്നു.

അഭിനയ പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവിലൂടെ ആരാധകരെ കയ്യിലെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നാരൻ മലയാളസിനിമയിലേക്ക് ചേക്കേറുന്നത് രണ്ടായിരത്തി പതിമൂന്നിലെ ആണ്. ഫഹദ് ഫാസിലിന്റെ നായികയായി ആണ് താരം മലയാളത്തിലേക്ക് ചേക്കേറുന്നത്.

മലയാള സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് തോപ്പിൽജോപ്പൻ ലോഹം ലണ്ടൻ ബ്രിഡ്ജ് തുടങ്ങി ഒട്ടേറെ സിനിമകളിൽ താരം തന്നെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

നായിക എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. ഒട്ടേറെ ഗാനങ്ങളും താരം പാടി തകർത്തിട്ടുണ്ട്. തന്റെ കഴിവുകൊണ്ടും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ആണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ താരം കൂടുതലായി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത്.

സോഷ്യൽ മീഡിയകളിലൂടെ ആണ് താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ഇരുകൈകളുടെയും ആണ് ആരാധകർ സ്വീകരിക്കുന്നത്. താരം തന്റെ പലവിധത്തിലുള്ള ഫോട്ടോസുകൾ തന്നെ ഇൻസ്റ്റഗ്രാം ടീച്ചറുടെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന് ആരാധകർ അത് ഏറ്റെടുക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് താരം പുതിയതായി അഭിനയിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. താരം ഈ ചിത്രത്തിൽ മത്സ്യകന്യക ആയിട്ടാണ് അവതരിക്കുന്നത്.