ബാലതാരമായി വന്ന് മലയാളസിനിമയിൽ തന്റെ കഴിവുതെളിയിച്ച ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിയ താരമാണ് ശാലിൻ സോയ. ഇതിനോടകംതന്നെ ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു കഴിഞ്ഞു. ശാലിൻ സോയതടി കുറച്ച് ശരീര മാറ്റം വരുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. കൂടുതൽ സുന്ദരിയായിരിക്കുന്നു ഉണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

പഴയ മലയാള സിനിമകൾ എടുത്തു നോക്കിയാൽ അതിൽ പലതിലും ശാലിൻ സോയ കാണാൻകഴിയും അത്രയും കാലമായി താരം സിനിമാ മേഖലയിൽ സജീവമാണ് ഇതിനോടകംതന്നെ പല താരങ്ങളുടേയും കൂടി സ്ക്രീൻ ഷെയർ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ അഭിപ്രായങ്ങൾക്ക് എന്നും പ്രാധാന്യം നൽകാറുണ്ട് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളും സിനിമാമേഖലയിൽ നടക്കുന്ന കാര്യങ്ങളും തനതായ വാക്കുകളിൽ അഭിപ്രായപ്രകടനം നടത്താൻ ശ്രമിക്കാറുണ്ട്.

സോഷ്യൽ മീഡിയ ആക്ടീവ് ആയ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരുടെയും മനസ്സ് തകർത്തിരിക്കുന്നത്. മഞ്ഞ ഡ്രസ്സിൽ ആരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള മുടിയിഴകളും ആയിട്ടാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. താരത്തിന് സൗന്ദര്യം കുറച്ചുകൂടി വർദ്ധിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. താരം സുന്ദരിയാണെന്ന അഭിപ്രായവും ആരാധകർക്ക് ഉണ്ട്.