വീടിന് പുറത്തു ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്ന ഭർത്താവിനെ ഭാര്യ ഇഷ്ടിക കൊണ്ട് തലക്ക് അ ടി ച്ചു കൊ ന്നു.ചൊവ്വാഴ്ച (01-03-2022) രാത്രി ആണ് സംഭവം നടക്കുന്നത്. തലക്ക് അടി കൊണ്ട് വീണ ഷിജുവിനെ ടൈൽ കഷ്ണം ഉപയോഗിച്ച് ആക്രമിച്ചു എന്ന് പറയപ്പെടുന്നു. പത്തു ദിവസം മുൻപ് ആണ് ഗൾഫിൽ നിന്ന് ഷിജു നാട്ടിൽ എത്തിയത്.ഇന്നലെ ഇവരുടെ അടുത്തു ഉത്സവം ആയിരുന്നു,ഭർത്താവ് ഷിജു ഭാര്യ സൗമ്യ ഉത്സവത്തിൽ നിന്നു മടങ്ങി വന്നപ്പോൾ ഫോണിൽ സംസാരിച്ചു നിക്കുക ആയിരുന്നു. ഇവർ തമ്മിൽ ഷിജുവിന്റെ ഫോൺ വിളിയും ആയി ബന്ധപെട്ടു ചെറിയ രീതിയിൽ വ ഴ ക്ക് ഉണ്ടായി.ഇതാണ് ഒരു കൊ ല പാ ത ക ത്തിൽ എത്തിയത്.തിരുവനന്തപുരത്തു പാലോട് കുറുപ്പുഴ വേമ്പ് ഷേത്രത്തിന് അടുത്തു ആണ് ഇവർ താമസിച്ചിരുന്നത്.സൗമ്യ തന്നെ ആണ് കൊ ല പാ ത ക ത്തെ പറ്റി തിരിച്ചു ഉത്സവത്തിന് തിരിച്ചു പോയി അവിടെ ഉള്ള ബന്ധുക്കളോട് പറഞ്ഞത് എന്ന് പറയപ്പെടുന്നു. മൂന്നു മക്കൾ ആണ് ഉള്ളത് ഇവർക്കു.പാലോട് പോ ലീ സ് ഷിജു വിന്റെ ഭാര്യ സൗമ്യയെ ക സ്റ്റ ഡി യി ൽ എടുത്തു.