ഗോദ എന്ന ഒറ്റ ചിത്രം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് വാമിക. ടോവിനോ തോമസ് എന്റെ നായികയായി ബേസിൽ ജോസഫ് കണ്ടുപിടിച്ച നോർത്ത് ഇന്ത്യക്കാരിയായ ഗോതമ്പു കളറുള്ള പെൺകുട്ടിയെ ആരാധകർ ആദ്യ സിനിമയിലൂടെ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. റസ്‌ലിംഗ് അറിയാവുന്ന പെൺകുട്ടി ആയതു കൊണ്ട് തന്നെ ആരാധകർക്ക് വാമിക യോട് ഒരു വല്ല സ്നേഹമുണ്ട്. ഗോദ യ്ക്ക് ശേഷം പൃഥ്വിരാജിനെ നായികയായി തിളങ്ങിതുകൊണ്ട് മലയാള സിനിമയിൽ തന്നെ സ്ഥാനം വാമിക ഉറപ്പിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ വാമിക ഗബ്ബി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും ഉണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും തന്നെ കഴിവ് തെളിയിച്ച ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച നടിയാണെന്ന് ഇതിനോടകംതന്നെ തെളിയിച്ചുകഴിഞ്ഞു താരം ഇനി എപ്പോഴാണ് മലയാളസിനിമയിലേക്ക് എന്ന ചോദ്യം ആരാധകർ ചോദിക്കുന്നുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായാണ് താരസുന്ദരി എത്തിയിരിക്കുന്നത്. മഞ്ഞ സാരി ബ്ലൗസ് ഇടാതെ ഒരു സൈഡ് കാണിച്ചു നിൽക്കുന്ന ചിത്രം ആരാധകർ അമ്പരപ്പോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ബ്ലൗസ് ഇടാൻ മറന്നതാണോ എന്ന് ചിലർ ചോദിക്കുന്നുണ്ട് എന്തായാലും ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വാമികയ്ക്ക് സോഷ്യൽ മീഡിയയിൽ മാത്രം വളരെ ഏറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ വൈറലായി മാറുകയായിരുന്നു.