
രണ്ടായിരത്തി ഒൻപതിൽ പുറത്തിറങ്ങിയ ഉല്ലാസ ഉത്സാഹ എന്ന കന്നഡ ചിത്രത്തിലൂടെ യാമി ഗൗതം സിനിമ ജീവിതത്തിലേക്കു കടന്നു വരുന്നത്.


പിന്നീട് താരം പഞ്ചാബി, തെലുഗ്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി ഭാഷാകിലെ സിനിമകളിൽ ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്.പ്രിത്വി രാജ് നായകനായി അഭിനയിച്ചു രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയിലൂടെ താരം മലയാള സിനിമയിലേക് വരവറിച്ചു.


സിനിമയോടൊപ്പം താരം ടെലിവിഷൻ മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമ ജീവിതത്തിൽ താരം ഒരുപാട് നല്ല കഥാപാത്രങ്ങളെ ചെയ്തിട്ടുണ്ട്. അഭിനയത്തിന്റെ ഒപ്പം താരം മോഡലിംഗും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ യാമി തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവക്കാറുണ്ട്. 14 മില്യണിന് മേലെ ആരാധകർ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. താരം പങ്കുവച്ച ബ്രാലെസ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.
