ഇപ്പോൾ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് ലഹളയാണ്. തങ്ങൾ ആഘോഷമാക്കുന്ന ഓരോ നിമിഷങ്ങളും ഫോട്ടോഷൂട്ട് കളിലൂടെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുകയാണ് ഓരോ താരങ്ങളും ചെയ്യുന്നത്. അതിലൂടെയാണ് ഏവരും സന്തോഷം കണ്ടെത്തുന്നതും.

മിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അത്രയും തന്നെ വൈറൽ ആകാറുണ്ട്. മിക്കവരും തങ്ങളുടെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാംതന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്.

 

തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന ആ താരങ്ങളെല്ലാം തന്നെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമ രംഗത്തെ ഒട്ടു മിക്ക നടിമാരും തങ്ങളുടെ അവധി ആഘോഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തിൽ ആരാധകരുടെ ഒരു പ്രിയ നടിയുടെ അവധി ആഘോഷ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. നേഹ അയ്യരുടെ പുതിയ ഫോട്ടോസുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


താരം മകനോടൊപ്പം ഉള്ള ഗോവ ബീച്ചിൽ നിന്നും എടുത്ത അവധി ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിടിലൻ ഹോട്ടലുകളിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

കുടുംബത്തോടൊപ്പമാണ് താരം തന്നെ അവധി ആഘോഷിക്കാൻ പോയത്. ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ തങ്ങളുടെ ആഘോഷവേളകളിലെ ഫോട്ടോഷൂട്ടുകൾ എടുക്കുന്നത് മാലിദ്വീപ്, ഗോവയും ഒക്കെയാണ്. ബീച്ചിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങൾ താരങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയ പേജുകൾ ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്നെ കീഴിലുള്ള ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. ഇതു മാത്രമല്ല താരത്തിന് സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമാരംഗത്ത് ലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അന്നുമുതൽ ഇന്നുവരെ എനിക്കും താരം മലയാള സിനിമയിൽ സജീവമായി തന്നെ ഉണ്ട്. തരംഗം എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്.

പിന്നീടിങ്ങോട്ട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം തനതായ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും തന്നെ അഭിനയം കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.