ലോകമെമ്പാടും നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ്
ബിഗ് ബോസ്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകൾ 100 ദിവസം ഒരു വീട്ടിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന വ്യക്തമായ അനുഭവങ്ങളാണ് ഈ റിയാലിറ്റി ഷോ ആരാധകർ ലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ ഹിന്ദിയിൽ ഉണ്ടായിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥിയും വിധേയമായ റുബീനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സീരിയൽ രംഗത്ത് അരങ്ങേറ്റം കുറിച്ച് ഇന്ന് പ്രശസ്ത മോഡലും സിനിമാതാരവും ആയി മാറിയിരിക്കുകയാണ് റുബീന താരവും ഭർത്താവും ആയിരുന്നു ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയത് ഇരുവർക്കും മികച്ച പ്രേക്ഷക പിന്തുണയും ഉണ്ടായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷം അമ്മ വിജയിയായി ഇരുവരെയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

മാലി ദ്വീപിൽ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കുന്ന താര ത്തിന്റെ ബിക്കിനി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കളർഫുൾ ബിക്കിനിയിൽ അതീവ സുന്ദരി ആയിട്ടാണ് താരം ഉള്ളത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടിക്കഴിഞ്ഞു താരത്തിന് ചിത്രങ്ങൾക്ക് എപ്പോഴും വലിയ സ്വീകാര്യത തന്നെയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത് അതുകൊണ്ടുതന്നെ ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളും നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.