
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് പ്രിയങ്കാചോപ്ര. ലോക സുന്ദരി പട്ടം നേടിയ താരം ഇപ്പോൾ തന്റെ ജീവിതപങ്കാളി നിക്ക് ജോനാസിന്റെ കൂടെ ജീവിതം ആഘോഷമാക്കുകയാണ്. ഒരു ഇന്ത്യൻ താരം ലോകത്തിന്റെ മുഴുവൻ ശ്രദ്ധപിടിച്ചു പറ്റുക എന്നത് വലിയ കാര്യം തന്നെയാണ് ആ തരത്തിൽ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ പ്രിയങ്ക ചോപ്രയ്ക്ക് സാധിച്ചിട്ടുണ്ട്.


ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകൾ എടുത്താൽ അതിൽ ഒരു സിനിമ തീർച്ചയായും പ്രിയങ്ക ചോപ്രയുടെ തായി നമുക്ക് പറയാൻ കഴിയും അത്ര മികച്ച താരമാണ്. നിക്കിനെ വിവാഹം കഴിച്ച ശേഷം ലണ്ടനിൽ സെറ്റ് ചെയ്തിരിക്കുന്ന താരം തന്റെ അവധിദിനങ്ങൾ എല്ലാം ആഘോഷം ആകാറുണ്ട്. ഏറെക്കുറെ യും നിക്കിനെ കൂടെയും കുടുംബാംഗങ്ങളുടെ കൂടെയും ആണ് പ്രിയങ്കാചോപ്ര തന്റെ അവധിദിനങ്ങൾ ആഘോഷിക്കുന്നത് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കടലിൽ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കുന്ന പ്രിയങ്ക ചോപ്രയുടെ ബിക്കിനിയിട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത് സോഷ്യൽ മീഡിയയിൽ ആക്ടീവായ പ്രിയങ്ക തന്റെ പുതിയ ചിത്രങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് അത്തരത്തിൽ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട് ഇപ്പോഴിതാ പങ്കുവെച്ച് പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ.