മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്യമാണ് ബാല. നവ്യ നായർ അഭിനയിച്ച കള്ളപ്പം എന്ന ചിത്രത്തിൽ നായകനായിട്ടാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു താരമാണ് ബാല റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ അമൃത സുരേഷുമായി താരം പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു ഈ ബന്ധത്തിൽ ഇരുവർക്കും പാപ്പു എന്ന് വിളിക്കുന്ന ഒരു മകൾ കൂടിയുണ്ട്. എന്നാൽ

ഈ വരുടെയും വിവാഹ ബന്ധം അധികനാൾ നീണ്ടുനിന്നില്ല ഇരുവരും വിവാഹമോചിതനായി ഇരുന്നു പിന്നീട് ബാല കൊച്ചിയിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത് ഈ അടുത്തിടെ ആയിരുന്നു ബാല വീണ്ടും ഡോക്ടറെ വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വേറെ വൈറലായിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം എപ്പോഴും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ച ഒരു വിശേഷമാണ് ആരാധകർക്ക് സംശയം ഉളവാക്കുന്നത്. ഭാര്യക്കും അമ്മയ്ക്കുമൊപ്പം ഉള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് താരം ഒരു വീഡിയോ ചെയ്തിരിക്കുന്നത് താരത്തിന്

അടിക്കുറിപ്പായി നൽകിയ വാക്കുകളാണ് ആരാധകർക്ക് ഇത്ര സംശയം ഉണ്ടാകാൻ കാരണം ചില വലിയ വാർത്തകൾ ഉടൻവരും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരും നല്ലതു ചിന്തിച്ചാൽ നല്ലതുമാത്രം നടക്കും എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ആത്മാർത്ഥമായി സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ അറിയിക്കുകയാണ് എന്നായിരുന്നു താരത്തിന് വാക്കുകൾ എന്നാൽ താരം വീണ്ടും അച്ഛനാകാൻ പോവുകയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത് എന്ന് ഈ കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത ഉണ്ടായിട്ടില്ല