കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ ഫാസിൽ സർ മലയാള സിനിമയ്ക്ക് നൽകിയ പുതിയ മുഖമായിരുന്നു ഫഹദ് ഫാസിൽ. ആദ്യ സിനിമ വലിയ വിജയമായില്ലെങ്കിലും തന്റെ രണ്ടാമത്തെ തിരിച്ചു വരവ് മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്ക് പോലും അഭിമാനമാകുന്നു മുഹൂർത്തങ്ങൾ കാഴ്ചവെച്ചു കൊണ്ടായിരുന്നു താരം ഏവരെയും ഞെട്ടിച്ചത്. സിനിമയിലെ അഭിനയം കൊണ്ട് താൻ മികച്ച ഒരു നടൻ ആണെന്ന് ഇതിനോടകം തന്നെ ഫഹദ് തെളിയിച്ചു കഴിഞ്ഞതാണ്.

https://youtu.be/YMcXTmpzK88

സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളും ഫഹദ് ഫാസിലിന്റെ അടുത്ത സുഹൃത്തുക്കളും എന്നും ഫഹദിനെ കുറിച്ച് പറയുന്നത് നല്ല ഒരു മനുഷ്യ സ്നേഹിയാണ് എന്നതാണ്. ഇപ്പോഴിതാ ആ ആ മനുഷ്യ സ്നേഹം മനസ്സിലാകുന്ന ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഫഹദ് ഫാസിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ അടുത്തുവന്ന് ഒരു പട്ടി ബിസ്ക്കറ്റ് നൽകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ അടുത്തു വന്ന പട്ടിക്ക് താരം ബിസ്ക്കറ്റ് നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. താരത്തിന്റ മനസ്സിന്റെ നന്മയാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. എന്നാണ് ആരാധക ലോകം പറയുന്നത് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറൽ ആകുകയും ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.