സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഒട്ടേറെ താരങ്ങളെ നാം കണ്ടിട്ടുണ്ട്, അതിലേറെയും താരങ്ങൾ മോഡലിങ്ങിൽ കൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തരംഗമായ ഏറെയും താരങ്ങൾ തങ്ങളുടെ ഹോട്ട് പിക്ചേഴ്സ് പങ്കുവെച്ചാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. അതുപോലെ ഒരു താരമാണ് ജിനിൽ ജോഷി. തന്നെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് താര പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത്.

 

മോഡലിങ്ങിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം ഏറെയും ഇൻസ്റ്റഗ്രാമിലൂടെ ആണ് തന്റെ ഫോട്ടോകൾ പങ്കുവെച്ച് ജനപ്രീതി നേടിയത്. അങ്ങനെ താരം സോഷ്യൽ മീഡിയയിലെ യുവാക്കളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു.

അങ്ങനെ സോഷ്യൽ മീഡിയ തിളങ്ങി നിൽക്കവേ ആണ് പല ഫാഷൻ ബ്രാൻഡുകളും താരത്തെ തേടിയെത്തുന്നത്.

അങ്ങനെ താരം അവിടെയും പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്. ഇതിനു പുറമെ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന ഈ താരത്തിന് നിരവധി അനവധി ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ ആരാധകരുടെ എല്ലാം ആവശ്യം താരം അഭിനയ രംഗത്തേക്ക് കടന്നു വരണമെന്ന് കൂടിയുള്ളതാണ്.

താരം നിരവധി അനവധി ഫോട്ടോകളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.

ഈ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നത്.

താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രവും താര ത്തിന്റെ ആരാധകർ വളരെ പെട്ടെന്നുതന്നെ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറുകയും ചെയ്യാറുണ്ട്.

താരം നിരവധി ഫോട്ടോകൾ തന്റെ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അവസാനമായി താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്.