സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരങ്ങൾക്ക് ഉണ്ടാകുന്ന അതേ പരിഗണന തന്നെ പലപ്പോഴും താരപുത്രന്മാർ നൽകാറുണ്ട് അത്തരത്തിൽ സിനിമാമേഖലയിൽ സജീവം അല്ലെങ്കിൽ പോലും ഏറെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന താരപുത്രി ആണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഈ വർഷത്തെ സൈമ ഫിലിം അവാർഡ് ഏറ്റവും മികച്ച ഗായികയായി തിരഞ്ഞെടുത്ത താരപുത്രി ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

തന്റെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ ഇന്ദ്രജിത്തിനെ മകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മികച്ച ഗായിക ആണെന്ന് ഇതിനോടകം തെളിയിച്ചതാര് അതിലും മികച്ച നർത്തകി കൂടിയാണ് തന്റെ പുതിയ വീഡിയോകൾ എല്ലാം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വളരെ വ്യത്യസ്തമായ രീതിയിൽ സ്റ്റൈൽ ഫോളോ പെൺകുട്ടി തന്നെയാണ് പ്രാർത്ഥന അതുകൊണ്ടുതന്നെ താരം തന്നെ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഉള്ളത് ഇപ്പോഴിതാ തലയിൽ പൂവ് വെച്ച് ഒരു പഴയ രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തു പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത് എന്ന് ചോദിക്കുന്നവരോട് വലിയ അർത്ഥം ഒന്നും മനസ്സിലായില്ല എന്നാണ് പല ആരാധകരും പറയുന്നത്.