മലയാള സിനിമ നടികൾ ഏറെയും മറ്റേതെങ്കിലും ഭാഷാ സിനിമകളിൽ നിന്ന് മലയാള വെള്ളിത്തിരയിലേക്ക് എത്തിയവരാണ്. അങ്ങനെ തമിഴ് സിനിമയിൽ അഭിനയ ജീവിതത്തിലേക്ക് ചേക്കേറിയ ഒരു നായികയാണ് കനിഹ. കനിഹ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത് ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ്.

പിന്നീടങ്ങോട്ട് കനിഹയുടെ കടന്നുവരവ് ആയിരുന്നു ഒട്ടുമിക്ക ചിത്രങ്ങളിലും ഉണ്ടായിരുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നായിക മാറി ഒരാളായി മാറുകയായിരുന്നു കനിഹ പിന്നീടങ്ങോട്ട്. തമിഴ് ചിത്രങ്ങളിൽ ഒരു തരംഗം ആയതിനു ശേഷം കനിഹ പിന്നീട് കാലെടുത്തുവെച്ചത് മലയാള വെള്ളിത്തിരയിലേക്ക് ആയിരുന്നു.

മലയാളികളുടെ മനസ്സിൽ കനിഹ പിന്നീട് ഒരു വലിയ സ്ഥാനം തന്നെ നേടിയെടുത്തു കഴിഞ്ഞിരുന്നു. ഭാഗ്യദേവത എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കനിഹ തന്നെ ആരാ ധകരെ കൂടുതലും ആകർഷിച്ചത്. ശരിക്കും ഒരു ദേ വത തന്നെയാണ് കനിഹ.  അതിനുശേഷം ഒട്ടേറെ സിനിമകളിൽ കനിഹ നായികയായി പ്ര ധാനവേഷം ചെയ്തിട്ടുണ്ട്.

ഒട്ടുമിക്ക പ്രധാന നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.  പിന്നീട് ഇങ്ങോട്ട് വെള്ളിത്തിരയിൽ തിളങ്ങി നിന്നിരുന്ന കനിഹ ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ്.  ഒരു കൗ മാ രക്കാരിയുടെ ചുറു ചുറുക്കോടും സൗ ന്ദ ര്യത്തോടെയും ആണ് താരം ഇപ്പോഴും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മലയാളി പ്രേക്ഷകരുടെ മനസ്സിലും തെളിഞ്ഞുനിൽക്കുന്നത്.

ഏതൊരു  കഥാപാത്രവും അത് താനാണെന്ന് സങ്കൽപ്പിച്ചാണ് കനിഹ അഭിനയിക്കുന്നത്. തന്റെ ജീവിതത്തിൽ അഭിനയത്തിന് വലിയൊരു സ്ഥാനം തന്നെയാണ് കനിഹ കൊടുത്തിരിക്കുന്നത് അതുപോലെ തന്നെയാണ് തന്റെ ശ രീ രത്തെയും സൗ ന്ദ ര്യത്തെയും കനിഹ കാത്തുസൂക്ഷിക്കുന്നത്. ഒരു മലയാളി അല്ലെങ്കിൽ കൂടിയും മലയാളസിനിമയിലും മലയാളികളുടെ ഉള്ളിലും ഒരുപാട് വേഷങ്ങൾ അഭിനയിച്ച തകർത്തിട്ടുണ്ട് കനിഹ ഇതിനുള്ളിൽ തന്നെ.

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്നത് പോലെ തന്നെയാണ് സോഷ്യൽ മീഡിയകളിലും താരം തിളങ്ങി നിൽക്കുന്നത്.  വിവിധ തരത്തിലുള്ള ഫോ ട്ടോ ഷൂ ട്ടുകൾ വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ സൗ ന്ദ ര്യത്തിന് രഹസ്യം താൻ വ ർ ക്കൗട്ട് ചെയ്യുന്നതിലൂടെ ആണെന്ന് കൂടി താരം ഇതിലൂടെ കാണിച്ചുതരുന്നു. താരം വ ർ ക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ പോലും കണ്ടു താര ത്തിന്റെ ആ രാ ധകർ ഞെ ട്ടി യിരിക്കുകയാണ്.

ഒരു മടിയും കൂടെയാണ് താരം തന്റെ ഫോ ട്ടോ കളും വീ ഡി യോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച് പുതിയ ചി ത്രങ്ങളാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചി ത്രങ്ങൾ കണ്ട ആരാധകർ പറയുന്നത് പ്രാ യ ത്തെ വെല്ലുന്ന സൗ ന്ദ ര്യം തന്നെയാണ് കനിഹയുടെ എന്നാണ്.