സംഗീതലോകത്തെ തൻറെ ശബ്ദം കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി ഗായത്രിവീണ തുടർച്ചയായ അഞ്ചുമണിക്കൂർ മീട്ടി ലോകറെക്കോർഡ് കൈപ്പിടിയിലൊതുക്കിയ ആളാണ് വൈക്കം വിജയലക്ഷ്മി.സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി ഈ പാട്ട് സംസ്ഥാന സർക്കാരിൻറെ സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു തുടർന്നുള്ള വർഷമിറങ്ങിയ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിനെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം ലഭിച്ചു ഇതിനോടകം തമിഴ് മലയാളം കന്നഡ തെലുഗ് ഭാഷകളിൽ വിജയലക്ഷ്മി ആലപിച്ച കഴിഞ്ഞു.

സ്വകാര്യജീവിതം വേദനകൾ നിറഞ്ഞതായിരുന്നു അച്ഛൻറെയും അമ്മയുടെയും കണ്ണിലുണ്ണിയായി വളർന്ന വിജയലക്ഷ്മി വിവാഹം കഴിപ്പിക്കാൻ തീരുമാനത്തോടെയാണ് സങ്കടങ്ങൾ ഈ ഗായികയെ തേടിയെത്തിയത് വിവാഹത്തിന്റെ പടി വാതിൽക്കൽ എത്തിയപ്പോഴാണ് ആദ്യ വിവാഹം മുടങ്ങിയ തൃശൂർ സ്വദേശിയായ സന്തോഷ് ആണ് ആദ്യം വിവാഹം ചെയ്യാനെത്തിയത് വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും

വിവാഹ ദിവസത്തിനു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ 2017 വിവാഹം വേണ്ടെന്നു വച്ചത് സന്തോഷിനെ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് വിവാഹത്തിന് പിന്മാറാൻ കാരണം എന്നാണ് പറഞ്ഞത് വിവാഹശേഷം സംഗീത പരിപാടികൾ നടത്താൻ സാധിക്കില്ല ഏതെങ്കിലും സംഗീത സ്കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ്‌ പറഞ്ഞു.

വിവാഹ ശേഷം തൻറെ വീട്ടിൽ താമസിക്കാം എന്ന് പറഞ്ഞ സന്തോഷ്‌ അതിൽ നിന്ന് പിന്മാറിയെന്നും വിജയലക്ഷ്മി പറഞ്ഞു സന്തോഷിനെ ബന്ധു വീട്ടിലേക്ക് താമസം മാറ്റണം എന്നാണ് ആവശ്യപ്പെട്ടത്. ഒരു വർഷത്തിന് ശേഷം ആണ്

പാലാ സ്വദേശി അനൂപ് മായുള്ള വിവാഹം നടക്കുന്നത് ഇൻറീരിയർ ഡിസൈൻ കൂടാതെ അനൂപ് കലാകാരൻ കൂടിയായിരുന്നു 2018 ഒക്ടോബർ 22നായിരുന്നു ഇരുവരുടേയും വിവാഹ എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തിയിരിക്കുകയാണ് താൻ തന്നെയാണ് വിവാഹമോചനത്തിന് മുൻകൈ എടുത്തത് എന്ന് വിജയലക്ഷ്മി പറയുന്നു.

ഒരുമിച്ചുള്ള ജീവിതം അസഹനീയമായ അപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറയുന്നു ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത് ഇത് ശരിയാവില്ല എന്ന് മനസിലായിരുന്നു. ഭീഷണിയും ദേഷ്യപ്പെട്ട് സംസാരവും ആയിരുന്നു ആ സംസാരം കേട്ട് എൻറെ മനസ്സിന് എപ്പോഴും വിഷമമായിരുന്നു പാടാനൊന്നും പറ്റുന്നില്ല ഇങ്ങനെ മനസു വിഷമിപ്പിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതം തന്നെ ആണ് എന്ന് മനസ്സിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു ഞങ്ങൾ തന്നെ ആണ് പിരിയാൻ തീരുമാനിച്ചത് ആരും പ്രേരിപ്പിച്ചത് അല്ല ഞങ്ങൾ തന്നെ തീരുമാനിച്ചു ആയതിനാൽ എനിക്ക് സങ്കടം ഇല്ലെന്നും വിജയ ലക്ഷ്മി പറയുന്നു

എങ്കിലും വിവാഹജീവിതം പരാജയപ്പെട്ടത്തോടെ ജ്യോതിഷപ്രവചനം കൂടിയാണ് സത്യമല്ല എന്ന് തെളിഞ്ഞത് വിവാഹം മുപ്പത്തിയഞ്ചാം വയസിൽ നടക്കും എന്നും കാഴ്ച കിട്ടുമെന്ന് വിവാഹം പരാജയപ്പെട്ടുവെങ്കിലും കാഴ്ച നേടുവാനുള്ള ട്രീറ്റ്മെന്റ്ൽ ആണ് ഗായിക ഇപ്പോൾ.