ഒരു മുറി വന്ത് പാർത്തായ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. വളരെ വ്യത്യസ്തമായ അനുഭവങ്ങൾ കൊണ്ട് കൃത്യമായി ആരാധകർ ഇലേക്ക് തന്നെ കഥാപാത്രങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന താരമിപ്പോൾ തന്റെ വ്യത്യസ്തമായ ലുക്ക് കൊണ്ട് കൂടി ആരാധകരെ അമ്പരപ്പിക്കുക യാണ്. മികച്ച അഭിനേത്രിയും നർത്തകിയും ഗായികയും ആണെന്ന് ഇതിനോടകം തന്നെ പ്രയാഗ തെളിയിച്ചു കഴിഞ്ഞതാണ്.

മലയാളത്തിൽ മാത്രം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ താരം ഇപ്പോൾ തമിഴിലും തന്റെ കഴിവ് തെളിയിച്ചു വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സൈമ ഫിലിം അവാർഡ് ഷോയിൽ താരം സാരിയുടുത്ത് വന്ന ആരാധകരെ അമ്പരപ്പിച്ചിരുന്നു. വെള്ള സാരിയിൽ കസബ പോലെ ചില വർണ്ണങ്ങൾ മാത്രം ഘടിപ്പിച്ച സാരിയും വ്യത്യസ്തമായ മേക്കപ്പുമായി വന്നപ്പോൾ തന്നെ ആരാധകർ പ്രയാഗയ്ക്ക് പ്രായം ആയല്ലോ എന്ന് ചോദിച്ചിരുന്നു. ഇപ്പോഴത്തെ താരത്തിനെ പുതിയ ചിത്രങ്ങളും അതേ ക്വസ്റ്റ്യൻ ആരാധകരോട് ചോദിക്കുകയാണ്.

സുന്ദരിയായ പ്രയാഗ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ നടത്തുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട് കൂടെ സാരിയുടുത്ത പഴയ ഗ്രൂപ്പിലേക്ക് പോകാനൊരുങ്ങുമ്പോൾ താരം വല്ലാതെ പ്രായം മതിക്കുന്ന എന്ന് തന്നെയാണ് ഏവരും പറയുന്നത്. എന്തായാലും പ്രയാഗയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റ് കളും ആയി എത്തുന്ന താരത്തിന് വല്ലാത്ത തടി തോന്നി തുടങ്ങിയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.