കഴിഞ്ഞ ദിവസമായിരുന്നു നടി മൈഥിലിയുടെ വിവാഹം. സമ്പത്താണ് താരത്തിന്റെ കഴുത്തില്‍ മിന്നുച്ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വളരെ സിമ്പിള്‍ ആയിട്ട് ആയിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം. അതുപോലെ സിമ്പിള്‍ ലുക്കില്‍ ആയിരുന്നു മൈഥിലി എത്തിയിരുന്നത്. കൊച്ചിയില്‍ വെച്ച് റിസപ്ഷനും ഉണ്ടായിരുന്നു. ഇപ്പോഴിതാ തങ്ങളുടെത് പ്രണയ വിവാഹം ആണെന്ന് പറയുകയാണ് താരങ്ങള്‍.
തങ്ങളുടെത് പ്രണയവിവാഹമാണ് , വീട്ടുകാരുടെ സമ്മതത്തോടുകൂടി ആണ് വിവാഹമെന്നും മൈഥിലി പറഞ്ഞു.

അതേസമയം വിവാഹശേഷം ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് സമ്പത്ത് പറഞ്ഞു.
വിവാഹത്തിന് വളരെ സിമ്പിള്‍ മേക്കപ്പ് വേണമെന്നും ആദ്യമേ പറഞ്ഞിരുന്നു. . അതുപോലെ നീറ്റും ആയിരിക്കണം എന്നും, എല്ലാത്തിനുമുള്ള ക്രെഡിറ്റ് ഉണ്ണിക്ക് ആണ്. പ്രതീക്ഷിച്ചപോലെ തന്നെയായാണ് കാര്യങ്ങള്‍ നടന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്, എല്ലാവര്‍ക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അത് മാറ്റിയെന്നായിരുന്നു സമ്പത്ത് പറഞ്ഞത്. ഹണിമൂണിനെക്കുറിച്ചൊന്നും അങ്ങനെ പ്ലാന്‍ ചെയ്തിട്ടില്ല. നോക്കി പ്ലാനിടാമല്ലോ, സമയമുണ്ടല്ലോയെന്നുമായിരുന്നു സമ്പത്ത് പറഞ്ഞത്.

പറഞ്ഞു.