തന്റെ ഗാനലാപന കഴിവ് കൊണ്ടും അഭിനയ കഴിവ് കൊണ്ടും മലയാള സിനിമയിലും മലയാള സിനിമ പ്രഷകർക്കിടയിലും നല്ലൊരു സ്ഥാനം നേടിയെടുത്ത താരം ആണ് മഡോണ സെബാസ്റ്റ്യൻ.

ഓരോ കഥാപാത്രവും വളരെ തന്മിയത്തോടെയും മികവോടെയും അവതരിപ്പിച്ച താരം വളരെ പെട്ടെന്ന് ആണ് സംവിധായകരുടെ ഓപ്ഷൻ ലിസ്റ്റിൽ എത്തിയത്.

താരത്തിന്റെ സിനിമ ജീവിതം സജീവമാകുന്നതും താരം കൂടുതൽ ശ്രദ്ധിക്ക പെടുന്നത് പ്രേമം എന്ന മലയാള ചിത്രത്തിന് ശേഷം ആണ്.മലയാളത്തിലെ ശ്രദ്ധിക്കപെട്ട മ്യൂസിക് പരിപാടി ആയിരുന്നു മ്യൂസിക് മോജോ.

ഈ ജനപ്രിയ മ്യൂസിക് പരുപാടിയിൽ താരം പങ്കെടുത്തിരുന്നു. അത് താരത്തിന് കൂടുതൽ ജനപിന്തുണ കിട്ടുന്നതിന്നു സഹായിച്ചു. നല്ല രീതിയിൽ ഉള്ള സ്വീകരിതയും പ്രശംസകളും ആണ് താരത്തിനു ഈ പരുപാടിയിൽ നിന്ന് കിട്ടിയത്.

2016 ൽ ഇറങ്ങിയ തമിഴ് ചിത്രം കാതലും കടന്നു പോകും എന്ന സിനിമയിൽ കൂടി താരം തന്റെ വരവ് തമിഴ് സിനിമ മേഖലയിൽ കൂടി അറിയിച്ചു.

തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിക്കുന്നതിന് താരത്തിന് ചെറിയ സമയം മാത്രം വേണ്ടി വന്നുള്ളൂ.

ദിലീപ് ന്റെ കിങ് ലയർ എന്ന സിനിമയിലെ നായിക വേഷം താരത്തിനു നൽകിയ ആരാധകരുടെ എണ്ണം വളരെ കൂടുതൽ ആണ്.

വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് ഈ സിനിമയിലെ വേഷത്തിൽ നിന്ന് കിട്ടിയത്. പ്രേമം സിനിമ പിന്നീട് തെലുഗ് ഭാഷയിൽ ഇറങ്ങിയപ്പോളും താരം അതിന്റെ ഭാഗം ആയിരുന്നു. ഒട്ടനവധി പേര് ആണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിൽ വളരെ അധികം ആക്റ്റീവ് ആണ്.

താരം പങ്ക് വെക്കുന്ന വീഡിയോ, ചിത്രങ്ങൾ, വിശേഷം ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആയി പോകുന്നതും സ്ഥിരം ആണ്.

താരം പുതുതായി പങ്ക് വെച്ച ചിത്രങ്ങളും അത് പോലെ തന്നെ നിമിഷ നേരം കൊണ്ട് ആണ് വൈറർ ആയതു.