മികച്ച അഭിനയത്തിലൂടെയും മനം മയക്കുന്ന സൗന്ദര്യം കൊണ്ടും ഇന്ത്യൻ സിനിമയിലൂടെ ഒട്ടനവധി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച പ്രിയ താരമാണ് ശ്രദ്ധ ദാസ്.

രണ്ടായിരത്തി എട്ടിൽ റിലീസ് ചെയ്ത സിദ്ദു ഫ്രം സികാകുളം എന്ന തെലുഗ് സിനിമയിലൂടെ ആണ് താരം സിനിമ ലോകത്തേക് അരങ്ങേറുന്നത്. ഒരുപാട് തെലുഗ് സിനിമയിലൂടെ അഭിനയിച്ച താരം ഹിന്ദി സിനിമയിലേക് താരം കടന്നു ചെന്നത്.

താരം ഇപ്പോൾ കന്നഡ,തെലുഗ്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി തുടങ്ങി മിക്ക ഫിലിം ഇൻഡസ്ട്രയിലും താരം ഇപ്പോൾ സജീവമായി നിൽക്കുന്നുണ്ട്. സിനിമ ലോകത്തേക് കടന്നു വരുന്നതിനു മുമ്പ് താരം മോഡലിംഗ് മേഖലയിൽ ആയിരുന്നു.

ഒരുപാട് മോഡലിംഗ് താരം ചെയ്തിരുന്നു. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ മലയാളം സിനിമ ആയ ഡ്രാക്കുള 2013 സിനിമയിൽ ശ്രദ്ധ മലയാള സിനിമയിലേക് ആദ്യമായി കടന്നു വരുന്നത്.

അഭിനയത്തിനൊപ്പം താരം സോഷ്യൽ മീഡിയകളിലും ശ്രദ്ധ ഏറെ സജീവമാണ്. സിനിമ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവക്കറുണ്ട്. താരം ഷെയർ ചെയ്ത എറ്റോം പുതിയ മഞ്ഞ സാരിയിൽ ഹോ ട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.