ടോവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് സംയുക്ത മേനോൻ. ഒരു പുതുമുഖ നായികയുടെ പരിഭ്രമങ്ങൾ ഒന്നുമില്ലാതെ വളരെ അച്ചടക്കത്തോടെ തീവണ്ടിയിൽ അഭിനയിച്ച നായികയായിരുന്നു സംയുക്ത മേനോൻ. പിന്നീട് ലില്ലി എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. ഒരു ഗർഭിണിയുടെ വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ താരം അഭിനയിച്ചത്. നിറയെ വെല്ലുവിളികൾ ഉയർത്തിയ കഥാപാത്രത്തെ സംയുക്ത വളരെ തന്നെ ത്തോടുകൂടി പ്രേക്ഷകരുടെ മുന്നിലേക്ക് അഭിനയിച്ചു ഫലിപ്പിച്ചു. ചിത്രത്തിൽ താരത്തിനെ പ്രകടനത്തിന് നിരവധി പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും സംയുക്ത മേനോൻ അഭിനയം മലയാള സിനിമ പ്രേക്ഷകരെ വല്ലാണ്ട് കീഴടക്കി.

ഈ രണ്ടു ചിത്രത്തിലെയും അഭിനയത്തിന് മികവ് കണ്ടിട്ടുതന്നെ ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമ കഥ എന്ന ചിത്രത്തിൽ ദുൽഖറിന് നായികയായി താര എത്തി. പിന്നീട് ടോവിനോ തോമസ് നായകനായ കൽക്കി എന്ന ചിത്രത്തിലും നായികയായി സംയുക്ത എത്തിയിരുന്നു. ചിത്രത്തിലെ ചിത്രത്തിൽ വളരെ മികച്ച ഒരു വേഷം ആണ് താരം കൈകാര്യം ചെയ്തത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര് ത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആണ്. ടോവിനോ തോമസിനെ ഭാഗ്യ നായിക എന്നൊരു പേരും താരത്തിനു വീണിരുന്നു അതുകൊണ്ടുതന്നെ ടോവിനോ

തോമസിനെ അടുത്ത ചിത്രമായ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലും സംയുക്ത മേനോൻ തന്നെയായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകളായിരുന്നു ഇപ്പോഴും ഗാനങ്ങൾക്കും സിനിമയ്ക്ക് ആരാധകർ ഏറെയാണ്, അന്യഭാഷകളിലെ കൂടുതൽ ശ്രദ്ധിക്കുന്നത് താരത്തിന് മേക്കോവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാം. നല്ല വണ്ണമുള്ള ശരീരപ്രകൃതി ആയിരുന്നു സംയുക്ത മേനോൻ ഇപ്പോൾ വളരെ സ്ലിം ബ്യൂട്ടി ആയിരിക്കുന്നു. ഇതിന്റെ വർക്കൗട്ട് ഫോട്ടോസും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.