ആര്യ എന്ന പേര് പറയുമ്പോൾ തന്നെ ആദ്യം ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബഡായിബംഗ്ലാവ് എന്ന ടെലിവിഷൻ ഷോ ആയിരിക്കും. ഇതിനോടകം തന്നെ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ച ച്ച ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയതാണ്. ഈയൊരു പരിപാടിയിലൂടെ മലയാള സിനിമയ്ക്കും സീരിയൽ ലോകത്തിനും ലഭിച്ച പുതുമുഖതാരം ആയിരുന്നു ആര്യ. മികച്ച അഭിനയം കൊണ്ട് ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു.

എന്നാൽ ആരെ ആരാധകർ കൂടുതലും ഏറ്റെടുത്തത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു ബിഗ് ബോസിൽ ആദിയുടെ പ്രകടനം മികച്ചതായിരുന്നു ഒരുപോലെ നെഗറ്റീവും പോസിറ്റീവും ആയ കമന്റുകൾ പരിപാടിയിലൂടെ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ ഒരു പുതിയ ജീവിതം ആഘോഷമാക്കുകയാണ് എന്നാണ് താരം അറിയിച്ചിരിക്കുന്നത്. ആര്യയ്ക്ക് മുൻപ് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു എന്നും അയാൾ താരത്തെ ചതിക്കുകയായിരുന്നു എന്നും താരം തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴത്തെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത് ഒരു ഫോട്ടോ സീരിയസ് ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് ആയുള്ള ഭാര്യയുടെ ചിത്രങ്ങളും കൂടെ കള്ളനായി നിൽക്കുന്ന ഫുക്രുവിനെ ചിത്രങ്ങളുമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് തനിക്ക് ഈ അനിയനുമായി വല്ലാത്ത ആത്മ ബന്ധമുണ്ടെന്നും തനിക്ക് ഈയൊരു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷമാണ് ഈ അനിയൻ എന്നും താരം കുറിച്ചിട്ടുണ്ട്.