
മലയാളം സീരിയലുകളിൽ വില്ലത്തി ആയും ഹാസ്യ വേഷങ്ങളും ചെയ്ത പ്രേഷകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് മാൻവി സുരേന്ദ്രൻ. സീരിയൽ അഭിനയത്തിന് പുറമെ ഫ്ലവേർസ് ടിവിയിൽ സംരക്ഷണം ചെയുന്ന സ്റ്റാർ മാജിക്കിലും മിന്നി നിൽക്കുന്ന താരം കൂടി ആണ് മാൻവി. സ്റ്റാർ മാജിക് പരിപാടിയിലെ താരം ചെയുന്ന ചെറിയ കുട്ടിത്തരങ്ങളും കുസൃതി നിറഞ്ഞ സംസാരത്തിനും ഒരുപാട് ആരാധകർ ആണ് താരത്തിന് ഉള്ളത്.


അഭിനയത്രി എന്നതിലുപരി മാൻവി ഒരു കിടിലൻ ഡാൻസർ കൂടി ആണ്. ഒരു പാഡ് വേദികളിൽ താരം മോഹിനിയാട്ടം ചെയ്തിരുന്നു. ചെറുപ്പം തൊട്ടു ഉള്ള താരത്തിന്റെ ആഗ്രഹം ആയിരുന്നു അഭിനയിക്കുക എന്നത്. മോഹിനിയാട്ടത്തിൽ പങ്കെടുത്തു താരം സംസ്ഥാന ജേതാവായി പത്രങ്ങളിൽ ഒക്കെ താരത്തിന്റെ ഫോട്ടോകൾ വന്നപ്പോൾ ആണ് മാൻവിക്ക് സീരിയലിലേക് അഭിനയിക്കാൻ അവസരം കിട്ടിയത്.


താരം സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ സജീവമായി നിൽക്കുന്ന താരമാണ്. തന്റെ പുതിയ വിശേഷങ്ങൾ ഒക്കെ താരം ഇൻസ്റാഗ്രാമിലൂടെ ഒക്കെ ഷെയർ ചെയ്യാറുണ്ട്.

താരത്തിന്റെ ഏറ്റോം പുതിയ വിശേഷം എന്തെന്നാൽ ചിന്നു മിന്നു എന്ന് പേര് വച്ച കീചെയ്ൻന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് പുതിയ സന്തോഷ വാർത്ത എല്ലാവരേം അറിയിച്ചിരിക്കുന്നത്.താരത്തിന്റെ പുതിയ വീടിന്റെ ചെവിയാണ് ഇതെന്നും താരം പറഞ്ഞു.
