തനിക് പറയാൻ ഉള്ളത് ആരോടാണെങ്കിലും എവിടെ വച്ചും വെട്ടി തുറന്നു പറഞ്ഞു കൊണ്ട് ബിഗ്‌ബോസ് എന്ന ടെലിവിഷൻ ഷോ യിൽ കൂടി തന്റെ വെക്തിതം കൊണ്ട് നിരവധി ആരാധകരെ നേടി എടുത്ത താരം ആണ് ഡിമ്പൾ ബാൽ.

മുട്ട് വരെ താരത്തിന് മുടി ഉണ്ട് ഒരുപക്ഷെ ഇത് കൊണ്ട് ആവും ബിഗ്ബോസ് ഷോയുടെ ആദ്യ ദിനം തന്നെ പ്രഷകർ താരത്തിനെ ശ്രദ്ധിക്കാൻ കാരണം ആയതു.മോഡൽ ആയ താരം ഒട്ടനവധി ഫോട്ടോഷൂട്ട്കളിൽ ആണ് പങ്കെടുത്തിട്ടുള്ളത്.

താരത്തിന് ഒരുപാട് ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരത്തിന്റെ ഫോട്ടോസ് എല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും അത് എല്ലാം തന്നെ വൈറൽ ആവാറും ഉണ്ട്.

താരത്തിന്റെ ഫോട്ടോഷൂട്ട്‌കൾ എല്ലാം വളരെ വ്യത്യസ്ത മായ രീതിയിൽ ആണ്.

ബോൾഡും ഗ്ലാമറസും ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുക ആണ്.

താരം ഫോട്ടോസ്നു നല്ല ഒരു അടിക്കുറിപ്പും നൽകിയിരുന്നു താരത്തിന്റെ അടിക്കുറുപ്പിന് തന്നെ ഒട്ടനവധി പേരാണ് പ്രശംസിച്ചത്.