അഭിനയത്രി ഗായിക മോഡൽ എന്നീ മേഖലകളിൽ തിളങ്ങിയിരുന്ന താരം ആണ് ഋതു മന്ത്ര. മലയാളികൾക്ക് താരം സുപരിചിത ആവുന്നത് ബിഗ് ബോസ്സ് പ്രോഗ്രാമിൽ താരം പങ്ക് എടുക്കുന്നതിലൂടെ ആണ്. ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കണ്ണൂർ ജിലക്കാരി ആണ് താരം.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ജിം വർക്ക്‌ഔട്ട്‌ വീഡിയോയും തന്റെ പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.

ലക്ഷങ്ങൾ ആരാധകർ ആയി ഉള്ള താരത്തിന് വളരെ നല്ല ആരാധക പിന്തുണ തന്നെ ലഭിക്കുന്നുണ്ട്. തന്റെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന താരം ഇപ്പൊ ഇതാ തന്റെ പുതിയ ഫോട്ടോ കൂടി ആരാധകർക്ക് ആയി പങ്ക് വെച്ചിരിക്കുക ആണ്.

പിങ്ക് നിറത്തിൽ ഉള്ള ഡ്രെസ്സിൽ താരം അതീവ സുന്ദരി ആണെന്ന് ആണ് ആരാധകരുടെ പക്ഷം. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.