മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ആരാധകരുടെ മനസ്സിൽ മികച്ച നടിയെന്ന പേര് സമ്പാദിച്ച യുവതാരമാണ് മീരാനന്ദൻ. ദിലീപ് ചിത്രമായ മുല്ലയിലൂടെ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം താരം വളരെ വേഗം സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ജീവിതത്തിൽ താൻ ആഗ്രഹിച്ച ജോലി കിട്ടിയത് കൊണ്ടാണ് താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. ദുബായിലെ കമ്പനിയിൽ ആർ ജെ ആയി ജോലി നേടുകയായിരുന്നു താരം.

ഇനി മീര നന്ദൻ എപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്ന് ആരാധകർ ചോദിക്കുകയായിരുന്നു. താരം സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നല്ല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ തന്നെ ആരാധകർക്ക് നിരവധി ആരാധകരാണ് ഉള്ളത്. താരം പങ്കു വെച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. നാടൻ ലുക്കിൽ മീരാ നന്ദനെ കണ്ടു ശീലിച്ചവർക്ക് പുതിയ ലൂക്ക നന്ദി ഇഷ്ടപ്പെട്ടിട്ടുണ്ട്. ദുബായിലേക്ക് പോയതോടെ ആൾ ആദ്യം മാറി എന്നാണ് ആരാധകർ പറയുന്നത്.

മീരാനന്ദൻ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മഞ്ഞ ലഹങ്ക അതിസുന്ദരിയായി ആണ് താരം എത്തുന്നത്. മലയാളത്തിലെ സ്വന്തം നായികയാണ് ഇതെന്ന് ആരാധകർക്ക് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് കാരണം അത്രയേറെ സുന്ദരിയായിട്ടാണ് ചിത്രത്തിൽ താഴെ കാണുന്നത് ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.