മലയാളത്തിലെ ഏറ്റവും ഹിറ്റായിരുന്ന സീരിയലുകളിൽ ഒന്നായിരുന്നു പരസ്പരം. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയായിരുന്നു ദേവിക മാധവ്. നിരവധി സിനിമകളിലും സീരിയലുകളിലും തന്റെ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരം വിവാഹം കഴിച്ചത്. തമിഴ് സിനിമയിൽ മിന്നുന്ന താരമായ ആദിത്യ താര വിവാഹം കഴിക്കുകയായിരുന്നു. ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ ഹായ് ബൈ ബന്ധം മാത്രമുണ്ടായിരുന്ന ഇരുവരും വളരെ പെട്ടെന്നായിരുന്നു സുഹൃത്തുക്കളായ അതും വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

എന്നാൽ വിവാഹ ശേഷം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന ദേവിക മാധവിനെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ താരം മലയാള സിനിമയിൽ ഉണ്ടായിരുന്ന സമയത്ത് നിഷ്കളങ്കയായ നാടൻ പെൺകുട്ടി ആണ് തോന്നിയത് എന്നാലിപ്പോൾ ആളാകെ മാറി. ജീവിത രീതിയിൽ മാറ്റം വന്നതോടെ ശരീരപ്രകൃതിയും മാറ്റം വന്നിരിക്കുകയാണ്. തമിഴ്നാടിന്റെ മരുമകൾ ആയതോടെ സിനിമാ മേഖലയിൽ നിന്നും താരം പൂർണമായും വിട്ടു നിൽക്കുകയാണ്.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ താരത്തിന് പുതിയ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. താരമിപ്പോൾ നർത്തകിയും യോഗ ഇൻസ്പെക്ടറും ജിം ട്രെയിനർ കൂടിയാണ്. എന്തായാലും താരത്തിനെതിരെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.