ഭാഷാ ഭേദമെന്യേ അഭിനയത്തിലൂടെ കഴിവ് തെളിയിച്ച താരമാണ് അനഘ. നടി എന്നതിലുപരി മികച്ച മോഡൽ കൂടിയായ താരം 2016 മുതലാണ് അഭിനയലോകത്ത് സജീവമാകുന്നത് ഒരുപാട് മികച്ച സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരം അവതരിപ്പിച്ചു കഴിഞ്ഞു. ബിജുമേനോൻ ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താര മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് പിന്നീട് പറവ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായി താരത്തിനെ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് പിന്തുടരുന്നത് താരത്തെ മിക്ക ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് ഏതു വേഷം ധരിച്ചാലും അതിലൊക്കെ സുന്ദരിയായിട്ടാണ് താരത്തെ നാമെന്നും കണ്ടിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന് സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ ആയി മാറുന്നത് പറവ എന്ന ചിത്രത്തിൽ ഉമ്മച്ചി കുട്ടിയായി ആരാധകരെ കയ്യിലെടുത്ത താരം ആണോ ഇത് എന്നാണ് ഏവരും ചോദിക്കുന്നത്.

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളിൽ എത്തി ആരാധകരുടെ കയ്യടി നേടാൻ ആണ് താരം ഇപ്പോൾ കൂടുതൽ ശ്രമിക്കുന്നത് മലയാളം മാത്രമല്ല മറ്റു ഭാഷകളിലും കഴിവുതെളിയിച്ച താരം തന്റെ ഹോട്ട് ഫോട്ടോഷൂട്ട് കളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മികച്ച ശരീരസൗന്ദര്യം കൂടി ഉള്ളതുകൊണ്ട് ഏതുതരത്തിലുള്ള വേഷങ്ങളിലും താരം സ്റ്റൈൽ ഹാർട്ട് ആയിട്ടാണ് ആരാധകർക്ക് തോന്നുന്നത് അതുകൊണ്ടുതന്നെ ചിത്രങ്ങളിലെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.