


ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പൂനം പാണ്ഡെ. ബോളിവുഡിലെ വിവാദ നായികമാരിൽ ഒരാൾ കൂടിയാണ് പൂനം പാണ്ഡെ. ഒരു സിനിമ നടി എന്നതിലുപരി ന്യൂ ഡ് മോഡൽ കൂടിയാണ് പൂനം പാണ്ഡെ.
ബോളിവുഡിൽ മാത്രമല്ല തെലുങ്ക്, കന്നഡ സിനിമകളിലും പൂനം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സ്വന്തം ന ഗ് ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ ണ് പൂനം പാണ്ഡെ പ്രശസ്തയായത്. പിന്നീട് പൂനത്തിന്റെ പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്.
2011ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ ന ഗ് ന യാ യി പ്രത്യക്ഷപ്പെടുമെന്ന് പൂനം പ്രഖ്യാപിച്ചത് വലിയ വാർത്ത ആയിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും



പൊതുജനങ്ങളിൽ നിന്നും ബിസിസിഐിൽ നിന്നുമുണ്ടായ എതിർപ്പിനെ തുടർന്ന് പൂനം പാണ്ഡെ പ്രഖ്യാപനം പിൻവലിച്ചു.
2020ൽ ആണ് പൂനം പാണ്ഡെ ബിസിനസുകാരനായ സാം ബോംബയെ വിവാഹം ചെയ്തത്. കുടുംബാംഗ ങ്ങൾ മാത്രമുള്ള ഒരു സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടന്നത്. ഇതിനുശേഷം ഇവർ ഹണിമൂണി നായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഹണിമൂൺ ആഘോഷങ്ങൾക്കിടെ ഭർത്താവുമൊത്തുള്ള ദൃശ്യങ്ങളും പൂനം സോഷ്യൽ മീഡിയയിൽ പതിവായി പങ്കുവെച്ചിരുന്നു.
എന്നാൽ പുതുമോടി മാറും മുമ്പ് ഭർതൃപീ ഡ ന ത്തി ന് കേസ് കൊടുക്കേണ്ടി വന്നു പൂനത്തിന്. ഭർത്താവ് ലൈം ഗി ക മാ യി പീ ഡി പ്പി ച്ചു വെ ന്നും ഭീ ഷ ണി പ്പെ ടു ത്തി യെ ന്നു മാ ണ് പരാതിയിൽ പൂനം ചൂണ്ടിക്കാട്ടിയിരുന്നത്.




ദക്ഷിണ ഗോവയിലെ കാനകോന ഗ്രാമത്തിലാണ് കേ സിന് ആസ്പദമായ സംഭവമുണ്ടായതെന്നും പൂനം വിശദീകരിച്ചിരുന്നു. ശേഷം സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാ രീ രി ക വും മാനസീകവുമായി വലിയ പീ ഡ ന മാണ് നേരിടേണ്ടി വന്നതെന്ന് പലപ്പോഴും പൂനം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ജീവിതത്തിലെ ദുർദിനങ്ങൾ മറന്ന് അഭിനയ ജീവിതവും മോഡലിങ്ങുമായി പഴയ ജീവിത്തതിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പൂനം. ഇനിയൊരു വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് പൂനം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ ജോലിയിലൂടെ ആളുകൾ എന്നെ അറിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.