ചെറുപ്രായം ആണെങ്കിൽ പോലും ബോവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരമാണ് ജാൻവി കപൂർ. ബോളിവുഡ് സിനിമയുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. അമ്മയുടെ കഴിവും സൗന്ദര്യവും ഒരുപോലെ കിട്ടിയ മകൾ എന്നാണ് ബോളിവുഡ് ഒന്നടങ്കം ജാൻവി കപൂർ എന്നെ വിളിച്ചത് ആദ്യസിനിമയിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് ഈ യുവ താരത്തിന്.

നിലവിൽ ബോളിവുഡിലെ യുവതാരനിരയിൽ കഴിവുള്ള താരമെന്ന പേര് ജാൻവി കപൂർ സ്വന്തമാക്കിക്കഴിഞ്ഞു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ താരത്തിന് സിനിമയിലേക്ക് എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ അവധിദിനങ്ങൾ ആഘോഷമാക്കുകയാണ് താരസുന്ദരി. ബോളിവുഡിലെ താരങ്ങളെല്ലാം തങ്ങളുടെ അവധിദിനങ്ങൾ മാലിദ്വീപിൽ ഒക്കെ ആഘോഷം ആകുമ്പോൾ ഇവിടെ ജാമി കപൂർ വ്യത്യസ്തയാവുകയാണ്.

സന്ധി സുഹൃത്തുക്കളോടൊപ്പം കാടും മലയും കയറി വനദേവതയെ പോലെ തന്നെ ജീവിതം ആഘോഷമാക്കുകയാണ് ഇവിടെ ജാൻവി കപൂർ. വെള്ളയും പച്ചയും ഡ്രസ്സിൽ ആയി ഒരു സാധാരണക്കാരിൽ പോലെ തന്റെ അവധിദിനങ്ങൾ കൂട്ടുകാർക്കൊപ്പം ആണ് താരസുന്ദരി ആഘോഷമാക്കുന്നത്. മല കയറിയും കുളത്തിൽ കുളിച്ചു പുഴയിൽ തിമിർത്തു മാണ് തന്റെ അവധിദിനങ്ങൾ ഇവിടെ ആഘോഷമാക്കുന്നത് താരം പങ്കുവെച്ച് ചിത്രങ്ങളിലെല്ലാം നിരവധി ആരാധകരാണ് ലൈക്കും കമന്റ് കളുമായി എത്തിയിരിക്കുന്നത് ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.