തമിഴിലെ പ്രശസ്ത നടിയാണ് യാഷിക ആനന്ദ്. 2016 ലാണ് താരം അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. നിരവധി സീരിയലുകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്. മികച്ച ജനപ്രീതി താരം വേഷത്തിലൂടെ സമ്പാദിച്ചു.
ഇതിനുശേഷം പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. സിനിമാ മേഖലയിൽ നിന്നും അനുഭവിച്ച മോശം കാര്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് ബിഗ്ബോസിലെ പ്രധാന

മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. ഫൈനലിലെത്തി അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു യാഷിക. കുറച്ചു മുൻപ് താരം ഒരു അപകടത്തിൽ പെട്ടിരുന്നു. ഇതിൽ താരത്തിന് പരിക്കുകളും പറ്റിയിരുന്നു.
മോഡലിംഗ് രംഗത്തുനിന്നാണ് അഭിനയത്തിലേക്ക് താരം പ്രവേശിക്കുന്നത്. നല്ല ഒരു അവതാരക കൂടിയാണ് യാഷിക. നിരവധി ഫോളോവേഴ്സ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ഇടയ്ക്കൊക്കെ

ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഒരു പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ഇതിനിടയിൽ ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്യൂ ആൻഡ് എ സെഷൻ നടത്തിയിരുന്നു. ഇതിൽ ഒരു ഞരമ്പിനെ ചോദ്യത്തിന് താരം നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്.
എന്തും ചോദിക്കാം എന്ന ആമുഖത്തോടെയാണ് താരം സെഷൻ തുടങ്ങിയത്. നിങ്ങളുടെ മാറിടത്തിൻ്റെ സൈസ് എത്രയാണ് എന്നാണ് ഒരു ഞരമ്പൻ ചോദിച്ചത്. തീർച്ചയായും നിൻറെ ബോളുകളെക്കാൾ വലുപ്പമുണ്ട് അതിന് എന്ന താരം മറുപടിയും നൽകി. എന്തായാലും മികച്ച പ്രതികരണമാണ് കമൻ റിനു ലഭിച്ചത്.