അമ്പിളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച താര സുന്ദരിയാണ് തൻവി റാം വളരെ പെട്ടെന്നായിരുന്നു താരം മലയാളികളുടെ ഇഷ്ടനായിക ആയി മാറിയത്. അമ്പിളിയിലെ സൗബിന്റെ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രത്തെ പ്രണയിച്ച് പെൺകുട്ടിയായി മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയാൽ താൻ വികെ മികച്ച കഥാപാത്രത്തെയാണ് പിന്നീടങ്ങോട്ട് ലഭിച്ചത്.. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവ നായകന്മാരിൽ ഏറ്റവും പ്രാധാന്യമുള്ള നായകന്മാരുടെ ലിസ്റ്റിൽ താരം എത്തുകയായിരുന്നുഒരു

പുതുമുഖ നായിക ഉണ്ടാകേണ്ട ഭയമോ ഒന്നും താരത്തിന്റെ കഥാപാത്രങ്ങളിൽ കണ്ടില്ല പക്വതയാർന്ന അഭിനയത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരസുന്ദരി സാധിച്ചു. ഇതിനോടകംതന്നെ സംവിധായകരുടേയും ആരാധകരുടെയും ഇഷ്ടം നടിയായി താരം മാറിക്കഴിഞ്ഞു മലയാളത്തിൽ താരത്തെ കേന്ദ്രകഥാപാത്രമാക്കി സഹനടിയായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.ഇപ്പോഴിതാ  അതിസുന്ദരിയായി എത്തിയിരിക്കുന്ന തൻവിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് നിഷ്കളങ്കമായ ചിരിച്ചുകൊണ്ട് നിൽക്കുന്നത്

കാണുമ്പോൾ ആരാധകരുടെ മനസ്സ് നിറയുകയാണ്. താര ത്തിന്റെ അഭിനയ അതിന്റെ കഴിവും മറ്റും ആരാധകർ പണ്ടേ അംഗീകരിച്ചതാണ് ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ എത്തിയിരിക്കുകയാണ് താരം.ച്ചു. ഇതിനോടകംതന്നെ സംവിധായകരുടേയും ആരാധകരുടെയും ഇഷ്ടം നടിയായി താരം മാറിക്കഴിഞ്ഞു മലയാളത്തിൽ താരത്തെ കേന്ദ്രകഥാപാത്രമാക്കി സഹനടിയായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.ഇപ്പോഴിതാ  അതിസുന്ദരിയായി എത്തിയിരിക്കുന്ന തൻവിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത് നിഷ്കളങ്കമായ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണുമ്പോൾ ആരാധകരുടെ മനസ്സ് നിറയുകയാണ്