മലയാളത്തിൽ നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിരഞ്ജന അനൂപ് വളരെ ചുരുക്കം കാലം കൊണ്ട് തന്നെയാണ് താരം മലയാള സിനിമയിലെ യുവനായകൻമാരുടെ ഇടയിൽ മുൻപന്തിയിലേക്ക് എത്തിയത് നിഷ്കളങ്കമായ ചിരിയോടെ മലയാള സിനിമയിലെ അഹങ്കാരമില്ലാത്ത നടിമാരുടെ ഇടയിലേക്ക് കയറി വരികയായിരുന്നു നിരഞ്ജന ഏതൊരു പരിപാടികൾക്ക് പോയി കഴിഞ്ഞാലും അധികം മേക്കപ്പ് ഒന്നുമിടാതെ വളരെ നിഷ്കളങ്കമായി ഏവരെയും വച്ചിരിക്കുന്നത് മുഖങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത്.

കുടുംബത്തിലെ മിക്കവരും സിനിമാമേഖലയിലെ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ചപ്പോൾ തനിക്കും സിനിമയിലേക്ക് എത്തണം എന്ന ആഗ്രഹത്തോടെ ഒരു കുഞ്ഞു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലെ യുവനായകൻമാരുടെ ഇടയിലേക്ക് കടന്നു വന്ന താരമാണ് നിരഞ്ജന. താരത്തിനെ കുടുംബാംഗങ്ങളിൽ പലരും സിനിമ മേഖലയിലെ ഏറ്റവും പ്രശസ്തരാണ് അതുകൊണ്ടുതന്നെ സിനിമയിലെ പാരമ്പര്യം കൊണ്ടും താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിട്ടുണ്ട്.

മികച്ച നർത്തകി കൂടിയായ നിരഞ്ജനയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത് നാടൻ സാരിയുടുത്ത് വന്നിരിക്കുന്ന താരത്തിന് പുതിയ ചിത്രങ്ങളെല്ലാം ആരാധകർ ഷെയർ ചെയ്യുകയാണ്. നിറഞ്ഞ ചിരിയോടെ വിടർന്ന കണ്ണുകളുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നിരഞ്ജന തന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താര ത്തിന്റെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.