ചലച്ചിത്രരംഗത്ത് പകരം വയ്ക്കാൻ പറ്റാത്ത ഒരു സൗന്ദര്യറാണി ആണ് ഐശ്വര്യറായി. ആ പേരിനെ തന്നെ അതിന്റെ അർത്ഥം വ്യക്തമാകുന്ന തരത്തിലുള്ള സൗന്ദര്യമാണ് താരത്തിന് ഉള്ളത്. ഇപ്പോഴും ഏവരെയും കയ്യിലെടുക്കാനുള്ള സൗന്ദര്യം തന്നെയാണ് താരത്തിന് എടുത്തുപറയേണ്ട മികവ്.

ഐശ്വര്യ റായി ലോകസുന്ദരിപ്പട്ടം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു സമയത്ത് ബോളിവുഡ് സിനിമയിൽ പകരം വയ്ക്കാനില്ലാത്ത ഒരു കലാകാരിയായിരുന്നു താരം. ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഒരു നടി കൂടി ആയിരുന്നു ഐശ്വര്യ.

ഏതു സിനിമ ചെയ്താലും സംവിധായകൻ മാരുടെ ആദ്യത്തെ ഓപ്ഷൻ ആയിരുന്നു ഐശ്വര്യ റായി എന്ന് നായിക. അത്രയ്ക്ക് സൗന്ദര്യമായിരുന്നു താരത്തിന് ഉണ്ടായിരുന്നത് അതുപോലെതന്നെ അഭിനയമികവും താരത്തിന് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

എന്നാൽ ഇപ്പോൾ താരം സിനിമയിൽ അത്ര സജീവമല്ല. ചലച്ചിത്രരംഗത്ത് താരം സജീവമല്ലെങ്കിലും കൂടിയ സമൂഹമാധ്യമങ്ങൾ താരം സജീവമായി തന്നെ ഉണ്ട്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു കുടുംബമാണ് ബച്ചൻ കുടുംബം.

അവിടുത്തെ മരുമകളാണ് താരം. ഐശ്വര്യറായിയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ്. ഇവർ ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

കാരണം സോഷ്യൽ മീഡിയകളിൽ സജീവമാണ്. മില്യൺ കണക്കിന് ആളുകളാണ് താരത്തിന് സോഷ്യൽ മീഡിയ പേജുകളിൽ താരത്തെ ഫോളോ ചെയ്യുന്നത്. സിനിമയിൽ നിന്ന് വിട്ടുനിന്ന എങ്കിലും താരത്തിനെ വിശേഷങ്ങളും പുതിയ പുതിയ ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കുന്നത്.

സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. 48 വയസ്സുണ്ട് ഐശ്വര്യയ്ക്ക് എങ്കിലും 16 ന്റെ ചുറുചുറുക്കും സൗന്ദര്യവും ആണ് താരത്തിന് ഇപ്പോഴുമുള്ളത്. ഭാരതത്തിലെ എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്..

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില് ആണ് താരം ലോകസുന്ദരിപ്പട്ടം നേടിയെടുത്തത്. പിന്നീട് മോഡൽ എന്ന നിലയിലും നടിയെന്ന നിലയിലും താരം സജീവസാന്നിധ്യമായിരുന്നു. ഐശ്വര്യ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിലെ ആണ്.

തമിഴിലും ഹിന്ദിയിലുമായി ആണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത് അഭിനയജീവിതത്തിൽ തന്നെ അഭിനയമികവ് തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും താരം വാരി കൂട്ടിയിട്ടുണ്ട്.