കോമഡി കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് കൃഷ്ണപ്രഭ. ടിവി ഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും ആരാധകരുടെ ഇഷ്ടതാരമായി മാറിയ മലയാളത്തിലെ സ്വന്തം യുവ നടിമാരിലൊരാളാണ് കൃഷ്ണപ്രഭ. സിനിമയിലും സീരിയലിലും താൻ കഴിവുതെളിയിച്ച എല്ലാ മേഖലയിലും കോമഡി യിലൂടെയാണ് താരത്തിന് മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടിയത്.

എന്നാൽ ഇപ്പോൾ തന്റെ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ കൃഷ്ണപ്രഭ സാധിച്ചിട്ടുണ്ട്. വളരെ ചെറിയ കാലയളവിൽ തന്നെ മലയാളത്തിലെ മുൻ കിട കോമഡി ആർട്ടിസ്റ്റ് മാരുടെ പട്ടികയിലേക്ക് താരത്തിന് എത്താൻ സാധിച്ചിട്ടുണ്ട് എന്നാൽ ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുമെന്നാണ് താരത്തിന് പറയാനുള്ളത്. മികച്ച നർത്തകിയായ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന വീഡിയോക്ക് മികച്ച അഭിപ്രായം ലഭിക്കാറുണ്ട്.

നർത്തകി അഭിനേത്രി എന്ന രീതിയിൽ മാത്രം ഒതുങ്ങി പോകാൻ കൃഷ്ണപ്രീതിയ്ക്ക് താല്പര്യമില്ല ഇതിനോടകം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ താരം നല്ല മോഡൽ കൂടെയാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ് വളരെ കുറഞ്ഞ കാലയളവിൽ തന്നെ ആരാധകരുടെ മനസ്സിലും മോഡലിംഗ് രംഗത്തും തന്റെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ ഉമ്മായി ഏതാനും താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോഴിതാ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് ചിത്രങ്ങൾ കാണുമ്പോൾ സിനിമയിലേക്ക് നായികയാകാൻ ഒരുങ്ങുകയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.