സൂപ്പർ ഹിറ്റ് നായകന്മാരുടെ നായികയായി തിളങ്ങിയ മലയാളത്തിലെ സ്വന്തം താരമാണ് ഇനിയ മലയാളം ഭാഷ മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ മിന്നിത്തിളങ്ങി കൊണ്ടിരിക്കുകയാണ് താരമിപ്പോൾ. തന്റെ അഭിനയമികവിൽ ആരാധകരെ തെളിയിക്കാൻ താരത്തിന് അധികനാൾ വേണ്ടിയിരുന്നില്ല ഇന്നും
മലയാളത്തിലെ വിവിധ താരങ്ങളുടെ കൂടെ ഇനിയ അഭിനയിച്ചുകഴിഞ്ഞു. കൊമേഴ്സ്യൽ സിനിമകളിൽ മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും ഇന്ത്യയിലേക്കില്ല വ്യത്യസ്തമായ കഥാപാത്രങ്ങൾ നൽകിയാലും ഇനി അത് കൃത്യമായി അവതരിപ്പിക്കും.

സിനിമയിൽ മാത്രം കഴിവുതെളിയിച്ച താരമല്ല ഇനിയ മികച്ച നർത്തകി കൂടിയായ താരം ടെലിവിഷൻ ഷോകളിലും അവാർഡ് നൈറ്റ് കളിലും തന്റെ നൃത്തനൃത്യങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഓരോ ചുവട് വെക്കുമ്പോഴും തന്നിലെ കലാകാരിയെ ആരാധകർ ലൈക് എത്തിക്കാനാണ് താരം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സാരിയുടുത്തു നവവധുവിനെ പോലെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത് എന്നാൽ ഇനി ഇതുവരെ ഈ ചിത്രങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. വളരെ സുന്ദരിയായ ആണ് താരം നിൽക്കുന്നത്. അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് താരം നിൽക്കുന്നതിന് ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് നിറയെ ചോദ്യങ്ങളുണ്ട് എന്തായാലും താരം തന്നെ സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവയ്ക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.