വ്യക്തിപരമായ രീതിയിൽ തങ്ങളെ അപമാനിക്കാൻ ശ്രമിച്ചു എന്ന രീതിയിലാണ് ഇപ്പോൾ മലയാളത്തിലെ യുവനായകന്മാർ നടി സ്നേഹയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്നേഹ അവതാരകയായി എത്തുന്ന കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ലൗഡ്സ്പീക്കർ എന്ന പരിപാടിയിൽ മലയാളത്തിലെ യുവ നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന രീതികളാണ് മലയാളത്തിലെ പല നടിമാരെയും വിഷമിപ്പിച്ചു ഇരിക്കുന്നത്.

സ്വന്തം ഗോപിക എത്ര തുടങ്ങിയ യുവ നായികമാരാണ് സ്നേഹിക്ക എതിരെയും ചാനലിനെതിരെ യും ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ അവകാശമാണ് തങ്ങളുടെ വസ്ത്രധാരണം എന്നും ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് എന്ന് ഏവരും ഓർക്കുകയാണ് വേണ്ടതെന്നും ആണ് ശ്രീന്ദ പറഞ്ഞത്. സ്ത്രീകൾ ഇപ്പോൾ മുൻപോട്ടു വരുന്ന കാലമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ പലരെയും തളർത്തും എന്നുമാണ് ചുണ്ട് പറഞ്ഞത്.

അതേസമയം ഇത്തരത്തിലുള്ള പ്രവർത്തികൾ ക്കെതിരെ ചാനലിനോടും നടി സ്നേഹയോടും ശക്തമായ രീതിയിൽ തന്നെ ഭാഷയിൽ പ്രതികരിക്കുകയാണ് എസ്തർ. ചെയ്യുന്നതിലുള്ള തെറ്റ് അവർക്ക് മനസ്സിലാകുന്നുണ്ടോ എന്ന് അറിയില്ല എന്നാണ് ആരാധകർ പറയുന്നത്. അതേസമയം തന്റെ വസ്ത്രധാരണം തന്റെ ഏതു മാത്രമാണെന്നും അതിൽ ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ല എന്നും ആണ് നടി ഗോപിക രമേശ് പറയുന്നത്. സോഷ്യൽ മീഡിയയിൽ പലരും തങ്ങളുടെ വസ്ത്രധാരണത്തിൽ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അതിനെതിരെ സംസാരിക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാകൂ എന്ന് പറയാനുള്ള നടിമാരുടെ ഇത്തരത്തിലുള്ള ശക്തമായ പ്രതികരണം അവരെ പ്രകോപിപ്പിച്ചത് ആണെന്നാണ് ആരാധകർ പറയുന്നത്.