മലയാള സിനിമയിൽ വളരെ വലിയ വിജയമായി തീർന്ന് ചിത്രമായിരുന്നു ദുൽഖർസൽമാൻ നായകനായി എത്തിയ ജോമോന്റെ സുവിശേഷങ്ങൾ. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇപ്പോഴിതാ ദുൽഖറിന്റെ സഹോദരിയായി സിനിമയിൽ അഭിനയിച്ച രസ്ന പവിത്രമെന്ന് താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് അഭ്രപാളിയിലേക്ക് എത്തിയതാരത്തിന്റെ ദാവണി ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു ഇരിക്കുന്നത്.

ചിത്രത്തിൽ അതിസുന്ദരിയായ ആണ് താരം നിൽക്കുന്നത്. ചുവപ്പും പച്ചയും ചേർന്ന് കളറിൽ ഒരു തമിഴ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വലിയ മൂക്കുത്തിയും വട്ട് പൊട്ടും തലയിൽ മുല്ലപ്പൂവുമണിഞ്ഞ് നാടൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അധികം വൈകാതെ താരത്തിന്റെ പുതിയ സിനിമകളുടെ വാർത്തകൾ വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ മലയാളത്തിലും തമിഴിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. മികച്ച ഒരു നടിയാണെന്ന് ഇതിനോടകം തന്നെ താരസുന്ദരി തെളിയിച്ചു കഴിഞ്ഞതാണ്.

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയും ഇതുവരെ താരത്തിന് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകൾ എന്നുള്ള ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ഹൃദയം നിറച്ചിരിക്കുന്നത്.