ബോളിവുഡ് ബിഗ് ബോസ് മത്സരാര്ഥിയും ടെലിവിഷൻ സ്റ്റാർ ആയും പ്രേക്ഷക ശ്രെധ ആഘര്ഷിച്ച താരമാണ് ഉർഫി ജാവേദ്. ആരും ധരിക്കാത്തതും വ്യത്യസ്‍തമാർന്ന രീതിയിലുള്ള വസ്ത്രധാരണയിലൂടെ ശ്രെദ്ധേയമായ താരം കൂടി ആണ് ഉർഫി. താരം ഓരോ തവണയും പുതിയ ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ ഇതാ ഉർഫിയുടെ പുത്തൻ വസ്ത്രധാരണം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ പൈസ വാങ്ങുന്ന അമേരിക്കൻ മോഡൽ കെൻഡൽ ജെന്റണിന്റെ പോലെത്തെ വസ്ത്രം അണിഞ്ഞാണ് ഉർഫി ശ്രെദ്ധ നേടിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ ഉർഫിക്ക് ഒരുപാട് ആരാധകർ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഇപ്പോൾ രണ്ട് മില്യൺ ഫോള്ളോവെർസ് ഉണ്ട്.

തരാം ഓരോ വട്ടം ഓരോ തരത്തിൽ ഉള്ള വെറൈറ്റി വസ്ത്രം അണിഞ്ഞു ആണ് നടക്കുന്നത് അതും കണ്ടാൽ ഹോട്ട് ലുക്ക് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള വസ്ത്രങ്ങളും. താരം തന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങളും വിഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.താരത്തിന്റെ മിക്ക ഫോട്ടോഷൂട് ചിത്രങ്ങളും ബാക് ലെസ്സ് ആയുള്ള വസ്ത്രങ്ങൾ ഇട്ടാണ്. ഒരു ചെറിയ ഷാൾ കൊണ്ട് ടോപ് മറക്കുന്ന തരത്തിൽ ഉള്ള താരത്തിന്റെ ഹോട്ട് ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

രണ്ടായിരത്തി പതിനാറിൽ സോണി ടിവി സംരക്ഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ഷോയിൽ അഭിനയിച്ചു കൊണ്ടാണ് ഉർഫി അത്യമായി മിനിസ്‌ക്രീനിൽ വന്നെത്തിയത്. പിന്നീട് ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.