സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന പ്രമുഖ താരം ആണ് ജീവ നമ്പ്യാർ.താരം സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ്.

താരത്തിന്റെ ചിത്തരങ്ങൾക്ക് വലിയ തോതിൽ ഉള്ള സ്വീകരണം ആണ് താരത്തിന്റെ ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. ഓരോ ചിത്രങ്ങൾ പങ്ക് വെക്കുന്നത് വഴി താരം ഒട്ടനവധി ആരാധകരെ ആണ് ഓരോ തവണയും നേടുന്നത്. മോഡലിങ് എന്നതിൽ ഉപരി താരം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആണ്.

ഗ്ലാ മ ർ ആയുള്ള ഫോട്ടോസ് ആണ് താരം അധികവും പങ്ക് വെക്കാറുള്ളത്. ഇപ്പൊ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മോഡളുകളുടെ ലിസ്റ്റിലേക്ക് ആണ് താരം പോയിക്കൊണ്ട് ഇരിക്കുന്നത്.

തൂവൽ കൊണ്ട് ശ രീ രം മറച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തതും സോഷ്യൽ മീഡിയയിൽ വൈറൽ ആയതും.