ഉർവശി ഉർവശി എന്ന എ ആർ റഹുമാന്റെ പ്രഭു ദേവ തകർത്തു ആടിയ പാട്ട് എക്കാലവും ആരാധകരുടെ മാത്രം അല്ല സംഗീത ആസ്വാദകരുടെ ഇഷ്ട ഗാനങ്ങളുടെ ലിസ്റ്റിൽ ഉണ്ടാവും. ഇന്ത്യയിൽ മാത്രം അല്ല പുറത്തു ഉള്ള ആളുകളും എ ആർ റഹുമാന്റെ പാട്ടിനു നല്ല സ്വീകരിത ആണ് കൊടുക്കുന്നത്. എ ആർ റഹുമാൻ ഇന്ത്യക്ക് ലഭിച്ച അതുല്യ ഗായകൻ ആണെന്ന് ഉള്ളതിൽ ഒരു സംശയവും ഇല്ല.

ഇപ്പോൾ മലയാളത്തിലെ യുവ താരങ്ങൾ ആയ ഗായത്രി, ശ്രുതി രജനികാന്ത്, സ്വാസിക എന്നിവർ എ ആർ റഹുമാന്റെ ഉർവശി ഉർവശി എന്ന ഗാനത്തിന് ഡാൻസ് കളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ട് ഇരിക്കുക ആണ്.

മൂന്ന് പേരും സ്വയംവര സിൽക്സിന്റെ സാരിയിൽ ആണ് വീഡിയോയിൽ ഉള്ളത്, സ്വയംവര സിൽക്‌സിനു വേണ്ടി ആണ് മൂന്ന് താരങ്ങളും അതിമനോഹര മായ ഗാനത്തിന് മനോഹരമായ ചുവട് വെച്ചത്. വളരെ ചെറിയ നേരം കൊണ്ട് ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.

ഓസ്കാർ പുരസ്‌കാരം കരസ്ഥമാക്കി കൊണ്ട് ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ മുന്നിൽ എത്തിച്ച അതുല്യകലാകാരൻ ആണ് എ ആർ റഹുമാൻ.