പരസ്യങ്ങളിലൂടെയും മോഡലിംങിലൂടെയും ഓക്കേ പ്രശതമായ ഒട്ടേറെ താരങ്ങൾ ഇന്ന് വെള്ളിത്തിരയിൽ ഉണ്ട്. അങ്ങനെ പരസ്യ ചിത്രങ്ങളിലൂടെ അഭിനയിച്ചു തന്റെ അഭിനയ മികവ് തെളിയിച്ചു വെള്ളിത്തിരയിലേക്ക് കടന്നു വന്ന ഒരു തരമാണ് ജോളി ഭാട്ടിയ. താരം ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നാടിയാണ്.
ഒട്ടേറെ ഷോർട്ട് ഫിലിമുകൾ താരം ചെയ്തിട്ടുണ്ട്. അവയിൽ എല്ലാം തന്നെ താരം തന്റെതായ അഭിനയ മികവ് കാഴ്ച്ച വെച്ചിട്ടുണ്ട്. ഹിന്ദി സീരിയലുകളിലും തന്റെ അഭിനയ മികവ് തെളിയിച്ച ഒരു താരം കൂടിയാണ് ജോണി.
അതുപോലെതന്നെ നിരവധി വെബ് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആൾട്ട് ബാലാജി വെബ്സീരീസ് ഗാന്ധി ബാത്ത് സീസൺ ഫോർൽ താരം അഭിനയിച്ചിട്ടുണ്ട് അതിലെ പ്രകടനം കൊണ്ട് താരത്തെ പ്രശസ്ത ആക്കുകയും ചെയ്തിട്ടുണ്ട്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ഒട്ടേറെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം സിനിമയിൽ എത്തിയും താരം ആരാധകരുടെ മനംകവർന്ന എടുത്തിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ പ്രാർത്ഥന കഴിഞ്ഞു ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് തനതായ സ്ഥാനം ചലച്ചിത്രമേഖലയിൽ ഉറപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. ഏകദേശം അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. അഭിനയ മേഖല എന്തു പോലെ തന്നെ തന്റെ പഠന മേഖലയിൽ താരം സജീവമായിരുന്നു.
അഭിനയം എന്നതുപോലെ നിറത്തോടും യാത്രയോടു താരത്തിന് പ്രത്യേക പ്രിയ തന്നെയായിരുന്നു. ഇതെല്ലാം ഉണ്ടെങ്കിൽ തന്നെ തന്നെ ആരോഗ്യത്തിന് ശരീരത്തെയും കാത്തുസൂക്ഷിക്കുകയും താരം ചെയ്യുമായിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സാരം ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് ടെക്നിക്കുകൾ എല്ലാംതന്നെ ആരാധകർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. താൻ ചെയ്യുന്ന യോഗയും വ്യായാമങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഭാഷയ്ക്ക് അതീതമായി തന്നെ താരം തന്നെ അഭിനയമികവ് കാഴ്ചവച്ചത് കൊണ്ട് തന്നെ ഭാഷ അതീതമായി താരത്തിന് ആരാധകരുണ്ട് ഇന്ത്യ ഒട്ടാകെയുള്ള താരത്തിനെ ആരാധകർ അഭിനയത്തെ വാനോളം പുകഴ്ത്താനും ഉണ്ട്.
ഒരു മോഡൽ കൂടിയായ താരം ഒട്ടേറെ മോഡൽ ഫോട്ടോഷൂട്ട്കൾ ആണ് നടത്താറുള്ളത്. അതിനെല്ലാം ചിത്രങ്ങളൊക്കെ തന്നെയും താരം സോഷ്യൽ മീഡിയ പേജുകളുടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയ ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് ചിത്രങ്ങളൊക്കെ തന്നെ താരം പങ്കുവെച്ച നിമിഷങ്ങൾ കടന്നു ആരാധകർ ഏറ്റെടുക്കുകയും ചെയ്യും.