ഏത് കഥാപാത്രത്തെയും തന്മയത്തോടെ അവതരിപ്പിക്കുന്ന തമിഴ് സിനിമയിലെ വളരെ അധികം ജനപ്രീതി ഉള്ള താരം ആണ് ശാലു ശാമു. ഒരുപാട് ആരാധകർ ആണ് താരത്തിന് ഉള്ളത്.

താരം സിനിമയിലും ടീവി ഷോകളിലും സജീവം ആണ്.താരത്തിന്റെ തുടക്ക കാലം മുതൽ ഒരുപാട് നല്ല കഥാപാത്രം താരത്തിന് കിട്ടിയിട്ടുണ്ട് അത് എല്ലാം നിഷ്പ്രയാസത്തോടെ ആണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

ഏത് കഥാപാത്രം ആയാലും താരം വളരെ പെട്ടെന്ന് തന്നെ അത് ഉൾകൊള്ളാറുണ്ട്.

താരം വരുത്തപ്പെടാത്ത വാലിബർ സംഘം എന്ന തമിഴ് സിനിമയിൽ ചെയ്ത വേഷം നല്ല ശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു.

ഒരുപാട് പ്രമുഖർക്ക് ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.അവരോട് ഒപ്പത്തിന് ഒപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു.

വാലെന്റസ് ഡേ തീം ആക്കി താരം ചെയ്ത ഫോട്ടോഷൂട്ട്‌ലെ ചിത്രങ്ങൾ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പോയി കൊണ്ട് ഇരിക്കുക ആണ്.

എല്ലാവർക്കും പ്രണയദിനാശംസകൾ നേരുന്ന താരം ഫോട്ടോയിൽ അതീവ ഗ്ലാ മ ർസ് ലുക്കിൽ ആണ് ഉള്ളത്.