മോഡലിംഗ് ത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഒട്ടേറെ നായികമാർ ഉണ്ട്. അതിനെല്ലാമുപരി തന്റെ അഭിനയ മികവുകൊണ്ടുംമോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയെടുത്ത ഒട്ടേറെ നായികമാരും ഉണ്ട്.

അങ്ങനെ തന്നെ ശരീര സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് സിനിമാമേഖലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അറിയപ്പെടുകയും ഒട്ടേറെ ആരാധകരെ നേടിയെടുക്കുകയും ചെയ്ത നടിയാണ് അനന്യ പാണ്ഡെ.

താരം കൂടുതലായും ഹിന്ദി സിനിമകളിലാണ് അഭിനയിക്കുന്നത്. ഹിന്ദി സിനിമയിലൂടെ തന്നെയായിരുന്നു താരത്തിന് കടന്നുവരവ്. ചലച്ചിത്ര രംഗത്ത് വന്ന നാൾ മുതൽ തന്നെ ഇന്ന് വരെയും താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്.

താര ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ഉള്ളതാണ്. കാലത്തിന്റെ അച്ഛനൊരു പ്രശസ്ത ഹിന്ദി നടൻ കൂടിയാണ്. ഒട്ടേറെ ആരാധകരുണ്ട്. രണ്ടായിരത്തി പത്തൊൻപത്തിലാണ് താരം ആദ്യമായി സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

അഭിനയിച്ച സിനിമകളിൽ അത്രയും തന്നെ തന്നെ മികച്ച അഭിനയം കാഴ്ച്ചവെക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതിലൂടെ തന്നെ ആരാധകരെ കായ്ക്കുള്ളിൽ ആകുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയിക്കുന്ന കഥാപാത്രങ്ങൾ അത്രയും തന്നെ തന്നിലേക്ക് വഹിച്ചുകൊണ്ടാണ് താരം ആ സിനിമ പൂർത്തിയാക്കുന്നത് അതുകൊണ്ടുതന്നെ താരത്തിന് ഓരോ സിനിമകളിലൂടെയും പ്രാർത്ഥന ലക്ഷക്കണക്കിന് ആരാധകരാണ് നേടിയെടുക്കുവാൻ സാധിക്കുന്നത്. ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്ന് താരം തെളിയിച്ചിട്ടുണ്ട്.

ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ആ ലക്ഷക്കണക്കിന് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്. ഇതൊരു സിനിമ ചെയ്യുമ്പോഴും സംവിധായകൻ മാർക്ക് ഒരു ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റ് ഉണ്ടായിരിക്കും തങ്ങളുടെ നായികമാർ ആരായിരിക്കണം എന്നതിൽ.

അങ്ങനെ ഒരു ഓപ്ഷൻ ലിസ്റ്റിൽ പെടുന്ന ആളാണ് താരം. സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലെ താരം സജീവമാണ് താരം പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്. താരം കൂടുതലായും പങ്കെടുക്കുന്ന തന്നെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും താരത്തിനെ ഹോട്ട് ആൻഡ് ബോൾഡ് ലുക്ക് ഉള്ള ചിത്രങ്ങൾ തന്നെയാണ്. ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ വൈറലായിരിക്കുകയാണ്. താരം ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.