2022 ൽ പുറത്തു ഇറങ്ങിയ ഗിരീഷ് എ ടി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന സിനിമയിൽ കൂടി മലയാളി മനസ്സിൽ കൂടു കൂട്ടിയ പ്രിയ താരം ആണ് മമിത ബൈജു.

ഇതിന് മുൻപ് തന്നെ താരം മറ്റു പല സിനിമകളിലും അഭിനയിച്ചു തന്റെ കഴിവ് അറിയിച്ചിരിന്നത് ആണ്.

സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ നായികയെക്കാൾ കൂടുതൽ ശ്രദ്ധിക്കപെട്ടതും പ്രഷകർക്ക് ഇഷ്ട്ടപെട്ടതും താരം അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തെ ആണ്.

താരം നായിക ആയി എത്തിയ കളർ പടം എന്ന ഷോർട് ഫിലിം യൂട്യൂബിൽ മിലിൺ വ്യൂസ് ആണ് അടിച്ചു കൂട്ടിയത്.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ വിശേഷങ്ങളും ഫോട്ടോസും എല്ലാം തന്റെ ആരാധകർക്ക് ആയി പങ്ക് വെക്കാറുണ്ട്.

താരത്തിന് വളരെ ചെറിയ നാളുകൾക്ക് ഉള്ളിൽ ഒരുപാട് അധികം ഫോള്ളോവെർസ് ആണ് ലഭിച്ചത്. താരത്തിന്റെ ആരാധകർ എല്ലാം താരത്തിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണ്.താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ടു നോക്കു.