സിനിമാ രംഗത്തിലൂടെ കടന്നുവന്ന തങ്ങളുടെ അഭിനയമികവ് കാഴ്ചവച്ച ഒട്ടേറെ നടിമാരാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഉള്ളത്. അതുപോലെ സിനിമയിലേക്ക് കടന്നുവന്ന ഒരു താരമാണ് ജാനകി സുധീരൻ.

ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എന്നാൽ അഭിനയിച്ച തിര സിനിമകളിലൊക്കെ തന്നെ താരം തന്നെ അഭിനയമികവ് കാഴ്ചവെച്ചിട്ടുണ്ട്അതിലൂടെ ഒക്കെ തന്നെ താരത്തിന് ഒട്ടേറെ ആരാധകരെ നേടിയെടുക്കുവാനും സാധിച്ചിട്ടുണ്ട്.

ഒരു സിനിമ നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് താരം. ഇപ്പോൾ ഒട്ടേറെ നടികളാണ് മോഡലിംഗ് ത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിരിക്കുന്നത്.

ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖ നടിമാർ ആണ് ഇപ്പോൾ കൂടുതലും മോഡലിംഗ് രംഗത്ത് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നടിമാരുടെ വെറൈറ്റി നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ആണ്.

മിക്കതും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളവയായിരിക്കും. ആരാധകരുടെ പ്രിയ പ്രമുഖ നടിമാരിൽ ചിലരൊക്കെ ബിക്കിനി വേഷത്തിലുള്ള ഫോട്ടോസുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതൊക്കെ വയറൽ ആവുകയും ചെയ്യാറുണ്ട്.

അങ്ങനെ പ്രമുഖ നടിമാർ പങ്കുവെക്കുന്ന ഫോട്ടോസുകൾ ഒക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം മാറുകയും ചെയ്യാറുണ്ട്. എന്നാൽ ചിലർ മോഡലിംഗ് ത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത് പോലും. ഉത്തരത്തിൽ നടി എന്ന രീതിയിലും മോഡൽ എന്ന രീതിയിലും അറിയപ്പെടുന്ന ഒരു പ്രമുഖ താരമാണ് ജാനകി സുധീരൻ.

മിക്കപ്പോഴും ജാനകിയുടെ വിവിധതരത്തിലുള്ള ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വളരെ കുറച്ച് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അഭിനയിച്ച സിനിമകളിൽ അത്രയും തന്നെ താരത്തിനായി അഭിനയമികവ് തെളിയിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ കൂടുതലും താരം അറിയപ്പെടുന്നത് മോഡൽ എന്ന നിലയിലാണ്.

 

വിവിധ തരത്തിലുള്ള ഫോട്ടോസുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചങ്ക്സ് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്. അതിനുശേഷം രണ്ടോ മൂന്നോ സിനിമകളിൽ മാത്രമേ താരം തന്നെ അഭിനയമികവ് കാഴ്ചവച്ചിട്ടുള്ളത് പിന്നീടങ്ങോട്ട് മോഡലിംഗ് താരം സജീവമായി നിന്നിട്ടുള്ളത്. മോഡലിംഗ് ത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. ഹോട്ടൽ ബോൾഡ് ഗ്രൂപ്പിൽ ഉള്ള ചിത്രങ്ങൾ തന്നെയാണ് താരം തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാൻ ഉള്ളത്. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളിൽ പലതും ബ്രാ ലെസ് ഫോട്ടോസുകൾ ആണ്.

താരം ഇത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഒരു ട്രെയിലർ ആയിരുന്നു ഹോളിവുഡ്. ഈ സിനിമയിൽ കേന്ദ്രകഥാപാത്രമായി തന്നെയാണ് താരം എത്തുന്നത്. ഈ സിനിമ പറയുന്നത് മുഴുനീളൻ ലെസ്ബിയൻ കഥയാണ്. ഇതിനൊക്കെ തന്നെ താരം ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.