ഭാഷാഭേദം എങ്ങിനെ നിരവധി സിനിമകളിൽ അഭിനയിച്ച ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ സ്വന്തം നടിയാണ് തബു. ദേശീയ പുരസ്കാരങ്ങൾ അടക്കം വാണിജ്യപരമായ ചിത്രങ്ങളിലും ചെറു ചിത്രങ്ങളിലും അഭിനയിച്ച തബു തന്നിലെ കലാകാരിയെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുക യായിരുന്നു. പത്മശ്രീ പുരസ്കാരത്തിന് അർഹയായ നടി എന്ന സവിശേഷതയും സാബുവിന് ഉണ്ട് പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളാണ് തബുവിന്റെ ജീവിതത്തിൽ ഏകദേശവും.

തന്റെ ചർമ്മത്തിന് രഹസ്യമായി എത്തിയിരിക്കുകയാണ് അപ്പോ ഇപ്പോൾ പ്രധാനമായും ചെയ്യേണ്ടത് ഉറക്കം തന്നെയാണെന്നാണ് താരസുന്ദരി പറയുന്നത് ഉറക്കത്തിന് ശരീര ചർമം വീണ്ടെടുക്കേണ്ട കാര്യത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട് കൂടാതെ രക്തചംക്രമണം കൃത്യമായി നടക്കാനും ശർമ സ്വാഭാവികമായ രൂപത്തിൽ തിളങ്ങാനും ഉറക്കം സഹായിക്കുന്നു എന്നാണ് പറയുന്നത്.

കൂടാതെ ഇടവിട്ട ദിവസങ്ങളിൽ മുഖം നന്നായി സ്ക്രബ് ചെയ്യുന്നത് പതിവാണ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന സാൾട്ട് പെട്രോളിയം ക്ലബ്ബാണ് മുഖം സ്ക്രബ് ചെയ്യാനായി ഉപയോഗിക്കുന്നത് കൂടാതെ വിറ്റാമിൻ സി ആന്റി ആക്സിഡന്റ് കൾ എന്നിവ അടങ്ങിയ പഴങ്ങൾ ആണ് താൻ ദിവസേന കഴിക്കുന്നത് എന്നും തേങ്ങാ വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിന് തിളക്കം നൽകാൻ സാധിക്കുന്നതു കൊണ്ട് അതും താൻ ശ്രമിക്കാറുണ്ട് എന്ന് തബു പറയുന്നു. ഇനി ഇത് ഏവർക്കും ഒന്ന് ശ്രമിച്ചു നോക്കാം.