ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് കുറച്ചു സിനിമകൾ കൊണ്ടുമാത്രം പ്രേക്ഷിത ശ്രദ്ധപിടിച്ചുപറ്റിയ ഒട്ടേറെ താരങ്ങളുണ്ട്. അതിൽ ഒരാളാണ് കാർത്തിക മുരളീധരൻ. വെറും രണ്ടു സിനിമകൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത് പക്ഷേ താരമിപ്പോൾ ആരാധകർക്ക് പേര് പ്രിയപ്പെട്ടവളാണ്.

രണ്ടായിരത്തി പതിനേഴിൽ ആണ് താരം ആദ്യമായി മലയാള സിനിമാ രംഗത്തേക്ക് എത്തുന്നത്. ദുൽഖർ സൽമാനെ നായികയായി കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആ ഒറ്റ ഒരു സിനിമ കൊണ്ട് തന്നെ താരം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ ആയി മാറി.

അഭിനയിച്ച രണ്ട് സിനിമകളിലും തനതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.  പിന്നീട് താരം അഭിനയിക്കുന്നത് രണ്ടായിരത്തി പതിനെട്ടിൽ  മമ്മൂട്ടി അഭിനയിച്ച അങ്കിൾ എന്ന സിനിമയിലെ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ്.  ശ്രുതി എന്ന കഥാപാത്രമായാണ് താരം ആ സിനിമയിലേക്ക് എത്തുന്നത്.

ശരിക്കും ആ സിനിമയിൽ ആ കഥാപാത്രമായി ആ മാറി ക്യാമറയ്ക്ക് മുമ്പിൽ തന്നെ അഭിനയം കാഴ്ചവെക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ രണ്ട് സിനിമകൾ മാത്രമേ താരം ചെയ്തിട്ടുള്ളൂ എങ്കിലും ആരാധകരുടെ എല്ലാം മനസ്സിൽ പ്രിയ നടിയാണ് കാർത്തിക. ഒരു നാട്ടിൽ എന്നതിലുപരി താര ഒരു മോഡൽ കൂടിയാണ്.

ഒരു സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു തന്നെയാണ് താരത്തിന് കടന്നുവരവ് എങ്കിലും തന്റെ സ്വന്തം അഭിനയമികവു കൊണ്ട് അടുത്ത് ആരും സിനിമാമേഖലയിൽ പിടിച്ചുനിന്നത്. ഇപ്പോൾ ഒട്ടേറെ മോഡൽ ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട് അതിനൊക്കെ താരത്തിനെ ആരാധകർ താരത്തെ സപ്പോർട്ട് ചെയ്യുകയും ചെയ്യാറുണ്ട് സാറിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

താരം ഒരു മോഡൽ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ ആളുകളാണ് താരത്തെ തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ സപ്പോർട്ട് ചെയ്യുന്നത്. താരത്തിന് പുതിയ പുതിയ ഫോട്ടോസ് വീടുകളുടെ ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽമീഡിയ പേജുകളിലൂടെ പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്.താരം ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കും താരത്തിന് വാക്കുകളാണ്. വണ്ണം ഉള്ളതുകൊണ്ട് തന്നെ തന്റെ ശരീരത്തിന്റെ ഷേപ്പ് ഇരട്ടി ആയിട്ടുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്. തനിക്ക് ചെറുപ്പം മുതൽ തന്നെ ബോഡി  ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു