മോഡലിംഗ് രംഗത്ത് കൂടി തന്റെ കരിയർ ആരംഭിച്ച ഒരു താരമാണ് യാക്ഷിക ആനന്ദ്.  തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് യാക്ഷിക. മോഡലിംഗ് രംഗത്ത് കൂടിയാണ് താരം തന്റെ സ്ഥാനം ആരാധകർക്കിടയിൽ ഉറപ്പിക്കുന്നത്. ഇപ്പോൾ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ താരത്തെ വെല്ലാൻ മറ്റാരും തന്നെ ഇല്ല. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിങ്ങിൽ വന്ന താരം തന്റെ അഭിനയ മികവുകൊണ്ട് പെട്ടെന്നു തന്നെ സിനിമയിലേക്ക് തന്റെ സ്ഥാനമുറപ്പിച്ചു.  മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരം തന്നെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സിലും തെന്നിന്ത്യയിലെ താരം തന്റെതായ ഒരു സ്ഥാനം നേടിയെടുക്കുക തന്നെ ചെയ്തു.

ഇന്നിപ്പോൾ താരം തന്റെ അഭിനയ മികവ് തെളിയിക്കുന്ന തമിഴ് സിനിമകളിലൂടെയാണ്.  ഈ ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ ഇത്രയധികം ആരാധകരെ നേടിയെടുത്തതുതന്നെ തന്റെ ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും കൊണ്ടുതന്നെ കൂടിയാണ്.

ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഒട്ടേറെ സിനിമകളിൽ ഇപ്പോൾ യാക്ഷിക അഭിനയിച്ചിട്ടുണ്ട്. അതുപോലെതന്നെ സോഷ്യൽമീഡിയയിലും തരംഗമായിരിക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ആണ് താരം തന്റെ ഏറെയും ചിത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാൻ ഉള്ളത്.

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ലക്ഷക്കണക്കിന് ആരാധകരും താരത്തിനുണ്ട്. 2016 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. അതിനുശേഷം ഒട്ടേറെ വലുതും ചെറുതുമായ സിനിമകളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ കഴിഞ്ഞ ദിവസത്തെ ഒരു മറുപടിയിലൂടെയാണ്. കഴിഞ്ഞദിവസം നടന്ന ഒരു ചോദ്യോത്തരവേളയിൽ ഒരാൾ താരത്തോട് ചോദിച്ചത് തന്റെ മാറിടത്തിന്റെ വലിപ്പം എത്രയാണ് എന്നതാണ്. അതിനുള്ള താരത്തിന് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഇരിക്കുന്നത്. അതിനു താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “നിന്റെ അതിനേക്കാളും വലുപ്പമുണ്ട് എന്റെ മാറിടത്തിന്”.  എന്തായാലും താരത്തിനെ ഈ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.