ഒട്ടുമിക്ക താരങ്ങൾക്ക് ഇടയിലും അഭിനയത്തിനു പുറമേ മറ്റെന്തെങ്കിലും ഒരു കഴിവ് കൂടി തെളിയിച്ച താരങ്ങൾ ഒട്ടേറെയാണ്. അത്തരത്തിൽ ഒരാളാണ് മമ്ത മോഹൻദാസ്.

തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ മുൻനിരയിലേക്ക് എത്തിയ ഒരു താരമാണ് മമ്ത. അഭിനയ ജീവിതത്തിൽ തന്നെ മികവുറ്റ കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് താരം. നടി എന്നതിനു പുറമേ ഗായികയായി നിർമ്മാതാവ് ആയിട്ടും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

2005 ൽ ആണ് താരം മലയാള സിനിമയിൽ ആദ്യമായി തന്റെ ചുവടുകൾ വയ്ക്കുന്നത്. എന്നാൽ ആദ്യമൊന്നും തനിക്ക്  പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട്  ലങ്ക എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി എത്തിയതിനു ശേഷമാണ് നായിക തന്റെ സ്ഥാനം പ്രേക്ഷകർക്കിടയിൽ ഉറപ്പിക്കുന്നത്.

ഈ താരം ഒരു അഭിനേത്രി മാത്രമല്ല അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ് അതിലുപരി ഒരു നിർമ്മാതാവ് കൂടിയാണ്. ഒട്ടേറെ സിനിമകളിലൂടെ ഗായിക എന്ന കഴിവും മമ്ത തെളിയിച്ചിട്ടുണ്ട്. ഒട്ടു മിക്ക സിനിമകളിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. ഇപ്പോൾ താരം തന്റെ പുതു പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. താരം വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.

അത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു നടി കൂടി ആയിരിക്കുകയാണ് മമ്ത ഇപ്പോൾ. ലക്ഷക്കണക്കിന് ആരാധകരാണ് മംമ്തയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളത്. അഭിനയത്തിലും സംഗീതത്തിലും പുറമേ ഫോട്ടോ ഷൂട്ടിലും താരം പ്രശസ്തയാണ്. ഇടയ്ക്കിടെ തന്റെ പുതിയ ഫോട്ടോ ഷൂട്ടും ആയി താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത് നിറഞ്ഞമനസ്സോടെ ആരാധകർ സ്വീകരിക്കാറുണ്ട്.