ചലച്ചിത്ര രംഗത്തെ മികവുറ്റ തരങ്ങളിൽ ഒരാളാണ് ഡെയ്സി ഷാ. ഇതിനോട് അകം തന്നെ നിരവധി ചിത്രങ്ങളിൽ തരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഭാഷകളിൽ താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.
അതുപോലെ തന്നെ ആരാധകരുടെ ഹൃദയത്തിൽ തന്റെതായ ഒരു സ്ഥാനവും നേടി എടുത്തിരുന്നു.നടി എന്നതിലുപരി ഡെയ്സി നല്ലൊരു നർത്തകിയും ഒരു മോഡലും കൂടിയാണ്.
ആരാധകരെ പിടിച്ചിരിത്തുന്ന തരത്തിലുള്ള അഭിനയം തന്നെയാണ് ഈ താരത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത. ചലച്ചിത്ര രംഗത്ത് എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ താരം നേടുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയിലും കന്നഡയിലും ഉൾപ്പെടെ താരം തന്നെ അഭിനയം കാഴ്ച്ചവെചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെയും താരം തരംഗമാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. താരം പങ്കുവെക്കുന്ന തന്റെ പുതിയ പുതിയ ഫോട്ടോസുകൾ ഏറ്റെടുക്കാൻ നിരവധി അനവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.ഹോട്ട് ആൻഡ് ബോൾഡ് ലുക്ക് ഉള്ള ചിത്രങ്ങൾ താരം തന്റെ പേജിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് താരതത്തിന്റെ വാക്കുകളാണ്. വിഷമം നിറഞ്ഞ വാക്കുകൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുറച്ചുകാലമായി താൻ സിനിമാ മേഖലയിൽ നിന്ന് അവഗണിക്കപ്പെടുന്നു എന്നതാണ് താരത്തിന്റെ വാക്കുകൾ..കുറെ നാളായി പല സിനിമകളിൽ നിന്നും തന്നെ അവർ അവഗണിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് ഇവിടെനിന്നും ഒക്കെ താൻ അവഗണിക്കപ്പെടുന്നത് എന്നാണ് താരത്തിന് അറിയാത്തത്. രണ്ട് സിനിമകളും തന്റെ വീഡിയോകളും തന്റെ ഫോട്ടോഷൂട്ടുകൾ ഉം എല്ലാം നിമിഷങ്ങൾക്കകം തന്നെ ഏറ്റെടുത്തു കൊണ്ടിരുന്ന ആരാധകർക്ക് ഇത് എന്തുപറ്റി എന്നാണ് താരത്തിന്റെ ചോദ്യം.താരത്തിന് ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് അത് ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അത് താരത്തിന്റെ ആരാധകരെ ഏറെ വിഷമത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു.